Marketing Featureപോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനായി ലുക്ക് ഔട്ട് നോട്ടീസിറക്കും; ഇരട്ടക്കുറ്റം ചെയ് ആന്റോ ചാക്കോച്ചനെ പിടികൂടാത്തതിൽ പൊലീസ് അനാസ്ഥ ആരോപിച്ചു യുവജന സംഘടനകൾഅനീഷ് കുമാർ19 July 2021 8:19 AM IST
Marketing Featureആഡംബര കാറിൽ സഞ്ചരിച്ച് വൻ ബിസിനസ് തോക്കായി ചമയും; ഇടപാടുകാരെ കബളിപ്പിച്ച് വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്ന ഭൂമി പണയം വെച്ചു ബാങ്കുകളിൽ നിന്നും കോടികൾ വായ്‌പ്പയായി തട്ടിയെടുക്കും; കണ്ണൂർ മാട്ടൂൽ സ്വദേശി പി സി ഷക്കീലിന്റെ തട്ടിപ്പുകളിൽ വിശദ അന്വേഷണംമറുനാടന് മലയാളി19 July 2021 11:19 AM IST
SPECIAL REPORTഅനുമതി നൽകിയത് ഏറ്റവും അടുത്ത മൂന്നു കുടുംബാംഗങ്ങളുമായി സംസാരിക്കാൻ; കോൾ ഡൈവേർഷനിലുടെ വിളിയെത്തുന്നത് ലഹരിക്കടത്തിലേക്കും മറ്റു സമൂഹവിരുദ്ധ പ്രവർത്തനങ്ങളിലേക്കും; തട്ടിപ്പ് പുറത്തായത് ജയിലിലെ അന്തേവാസി ഭാര്യയോടെന്ന പേരിൽ ലഹരിസംഘങ്ങളുമായി സംസാരിച്ചപ്പോൾ;ജയിലുകളിലെ സ്മാർട്ട്‌ഫോൺ ഓവർ സ്മാർട്ടാകുന്ന കഥമറുനാടന് മലയാളി19 July 2021 11:50 AM IST
Marketing Featureവിസ്മയ കേസിൽ കിരണിനെ ഇനി കസ്റ്റഡിയിൽ വിടില്ല: കോടതി നൽകിയത് ജയിലിൽ പോയി ചോദ്യം ചെയ്യാനുള്ള അനുമതി മാത്രം; ആസൂത്രിത കൊലപാതകമെന്ന ആരോപത്തിൽ പൊലീസിന് തുമ്പില്ല; കിരണിന്റെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് തേടി; കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശംഅഡ്വ. പി നാഗരാജ്19 July 2021 2:36 PM IST
Politicsചരിത്ര വിജയത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി; സത്യപ്രതിജ്ഞ മുതൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വരെ വിവാദത്തിൽ; നേട്ടങ്ങളായി പറയാൻ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ല; ശമനമില്ലാത്ത വിവാദങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ട് മാസങ്ങൾമറുനാടന് മലയാളി20 July 2021 1:41 PM IST
JUDICIALഅഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു; വിചാരണയിൽ പ്രതിക്കെതിരെ വന്ന തെളിവുകൾ വച്ച് കോടതി സ്വമേധയാ ചോദ്യം ചെയ്തു; കൽതുറുങ്കിൽ കിടന്ന് വിചാരണ നേരിടണം; അണലിയെയും മൂർഖനെയും സൂരജിന് വിറ്റ രണ്ടാം പ്രതി പാമ്പാട്ടി സുരേഷ് വിചാരണയിൽ മാപ്പു സാക്ഷിമറുനാടന് ഡെസ്ക്21 July 2021 9:55 AM IST
Marketing Featureഈടുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; ഈട് നൽകിയ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപ; ഭർത്താവ് ഓവർ ഡ്രാഫ്റ്റ് എടുത്തപ്പോൾ മുൻ കൗൺസിലർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടം; അഞ്ചു വർഷത്തിനിടെ മുന്നൂറ് കോടിയുടെ തട്ടിപ്പ്; കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കൾ തട്ടിപ്പിന്റെ ഉസ്താദുമാർമറുനാടൻ ന്യൂസ് ബ്യൂറോ21 July 2021 2:48 PM IST
KERALAMകരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; 100 കോടിയുടെ വായ്പാക്രമക്കേട് അന്വേഷിക്കുക പ്രത്യേക സംഘംമറുനാടന് ഡെസ്ക്21 July 2021 5:28 PM IST
Marketing Featureഎക്‌സൈസ് കസ്റ്റഡിയിൽ രഞ്ജിത് കുമാർ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്; തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണം; മർദ്ദനത്തെ എതിർത്ത എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ ശ്രീജിത്തിന്റെയും സാക്ഷി മൊഴികൾ വിചാരണയിൽ നിർണ്ണായകംഅഡ്വ. പി നാഗരാജ്22 July 2021 9:40 AM IST
SPECIAL REPORTആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത് 11.30ന്; ഈ കോടതിയല്ല കേസ് പരിഗണിക്കേണ്ടത് എന്നു ജഡ്ജി പറഞ്ഞതോടെ കൂളായി ഇറങ്ങി കാറിൽ കയറി; പൊലീസിനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പോസിക്യൂട്ടർ ചോദിച്ചിട്ടും ഫലമുണ്ടായില്ലമറുനാടന് മലയാളി22 July 2021 2:57 PM IST
Uncategorizedതമിഴ്നാട് മുൻ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്; പരിശോധന അഴിമതി ആരോപണം ഉയർന്ന എം ആർ വിജയഭാസ്ക്കറിനെതിരെമറുനാടന് ഡെസ്ക്22 July 2021 6:22 PM IST
KERALAMപാലാരിവട്ടം അഴിമതി കേസിൽ ടി ഒ സൂരജിന് തിരിച്ചടി; കുറ്റപത്രം റദ്ദാക്കണമെന്ന സൂരജിന്റെ ഹർജി ഹൈക്കോടതി തള്ളിമറുനാടന് ഡെസ്ക്23 July 2021 2:20 PM IST