You Searched For "അന്വേഷണ സംഘം"

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലെത്തി പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം;  ലാപ്‌ടോപ്പ് ലക്ഷ്യം വെച്ചുള്ള പരിശോധന നീണ്ടത് പത്ത് മിനിറ്റ് സമയം; പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല; ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവുകള്‍ ഇല്ലാതെ വലഞ്ഞ് എസ്.ഐ.ടി
ഞാന്‍ പുറത്തുവരും; പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കും, തെളിവുകള്‍ എന്റെ പക്കലുണ്ട്; കേസിനെ നിയമപരമായി നേരിടും; അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; തന്ത്രിയെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ണായക നീക്കത്തോടെ തന്ത്രപരമായി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്‌പോണ്‍സറായി എത്താന്‍ വഴിയൊരുക്കിയത് കണ്ഠരര് രാജീവരെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
മറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തര്‍ സംശയിക്കുന്നുണ്ട്; തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി വന്നത് മറ്റ് പ്രമുഖര്‍ക്കൊപ്പം; പരിചയമുള്ളവര്‍ എല്ലാവരും കുറ്റക്കാരാകില്ല;  തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തതില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെ
സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന് വിദ്യാര്‍ഥികളുടെ മൊഴി;  അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍;  ദുരുപയോഗം ചെയ്‌തോയെന്ന് പരിശോധന; പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍; കൊല്ലങ്കോട് സ്വദേശിക്ക് കുരുക്ക് മുറുകുന്നു
ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി? ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും തമ്മില്‍ ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ച്;  ഇടപാടിന് ആദ്യം സമീപിച്ചത് തന്നെയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി; അന്വേഷണം ഡിണ്ടിഗലിലേക്ക് എത്തിയത് വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തില്‍
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് ഇന്റര്‍വ്യൂ നല്‍കി;  കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു;  അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
സ്‌കൂട്ടറില്‍ ക്ഷേത്രദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; വീടിന് പുറത്തിറങ്ങിയതോടെ പിന്നാലെ പാഞ്ഞ് പൊലീസ് സംഘം; പാലക്കാട്ടേക്ക് തിരിക്കുമെന്ന് എംഎല്‍എ;  പത്തനംതിട്ട വിട്ടുപോകരുതെന്ന നിര്‍ദേശവുമായി അന്വേഷണ സംഘം; ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റ്;  രണ്ടാമത്തെ കേസില്‍ അപ്പീല്‍ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം
ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്: ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു; രാഹുലിനെ ബംഗളുരുവില്‍ എത്തിച്ചത് ഇരുവരും ഒന്നിച്ചെന്ന് അന്വേഷണ സംഘം; അമേയ്‌സ് കാര്‍ കസ്റ്റഡിയിലെടുത്തു; ഫസലിനും ആല്‍വിനും നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചു; പ്രത്യേക അന്വഷണ സംഘത്തിന്റെ നീക്കം നിയമവിരുദ്ധ കസ്റ്റഡിയെന്ന് പരാതി എത്തിയതോടെ
രാഹുല്‍ മാങ്കൂട്ടത്തിലിനായി പരക്കം പാഞ്ഞ് പോലീസ്; ഇന്നലെ കസ്റ്റഡിയിലെടുത്ത പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിട്ടയച്ചില്ല; അന്വേഷണവുമായി സഹകരിച്ചിട്ടും അന്യായ തടങ്കലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി; ഇരുവരും എവിടെയെന്ന് അറിയില്ലെന്ന് കുടുംബവും സുഹൃത്തുക്കളും
ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു;  ശരീരത്തില്‍ നിരവധി മുറിവുകള്‍;  രാഹുലിനെതിരെ രണ്ടാം എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്; 23 കാരി  പരാതി നല്‍കിയത് സുഹൃത്തിന്റെ സഹായത്തോടെ; മൊഴിയെടുക്കാന്‍ അന്വേഷണ സംഘം