You Searched For "അന്‍വര്‍"

മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ചെന്ന് പറഞ്ഞ് അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രം; പിന്നാലെ അന്‍വറിനെ സഹകരിപ്പിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്; ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്തിക്കാന്‍ പച്ചക്കൊടി; സഹകരിപ്പിക്കുമെന്ന കാര്യങ്ങള്‍ എങ്ങനെയെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗം
പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ്; അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ യുഡിഎഫില്‍ അനിശ്വിതത്വം; തൃണമൂല്‍ വിടേണ്ടി വരുമോ അന്‍വറിന്?
ടൂര്‍ നോട്ടിലും വെഹിക്കിള്‍-വീക്ക്‌ലി ഡയറിയിലും സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകളിലും തെളിഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള രഹസ്യനീക്കം; സെന്‍സേഷന്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് നല്‍കിയത് പ്രതികാരം തീര്‍ക്കാന്‍; മറ്റൊരാളുടെ വിലാസത്തിലെ സിം കാര്‍ഡും ഉപയോഗിച്ചു; അന്‍വറിന്റെ വിശ്വസ്തന്‍ ഡി വൈ എസ് പി ഷാജിക്ക് പണിയായത് ഈ നിരീക്ഷണങ്ങള്‍
പോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ ഡിജി ആര്?
ഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്‍കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന്‍ നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?
മാമിയുടെ തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍; ഇനി ശശിയ്‌ക്കെതിരെ മിണ്ടില്ല; എഡിജിപിക്ക് ക്രമസമാധാനം നഷ്ടമാകുമെന്ന പ്രതീക്ഷയില്‍ അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ സിപിഎമ്മിന് വഴങ്ങുന്നോ?
സുരേഷ് ഗോപിയെ ജയിപ്പിച്ചത് വിഡി സതീശന്‍; പുനര്‍ജ്ജനി കേസ് ഒതുക്കാന്‍ ആര്‍ എസ് എസുമായി ധാരണയുണ്ടാക്കി; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍; പ്രതിപക്ഷ നേതാവിന് നേരേയും നിലമ്പൂര്‍ ബോംബ്
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പുഴു കുത്തുകളായ ശശിമാരെ കുറിച്ചാകണം; രണ്ടും കല്‍പ്പിച്ച് പിജെ ആര്‍മി; ശശിയെ തളയ്ക്കാന്‍ പി ജയരാജനോ? കണ്ണൂരില്‍ വിപ്ലവം!
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും; അന്‍വറിന്റെ ആരോപണം പരിശോധിക്കാന്‍ സിപിഎം; സെക്രട്ടറിയേറ്റ് നിര്‍ണ്ണായകം