SPECIAL REPORTപി.വി. അന്‍വറാണ് അഭിപ്രായ വ്യത്യാസം പറഞ്ഞത്; തിരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്; സഹകരിച്ചാല്‍ തീര്‍ച്ചയായും ഒരുമിച്ചു പോകുമെന്ന് വി.ഡി. സതീശന്; നിലമ്പൂരില്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങാതെ യുഡിഎഫ്; തൃണമൂലിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് നേതാക്കള്സ്വന്തം ലേഖകൻ27 May 2025 7:06 PM IST
STATEപി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ26 May 2025 7:41 PM IST
STATEമമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ചെന്ന് പറഞ്ഞ് അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രം; പിന്നാലെ അന്‍വറിനെ സഹകരിപ്പിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്; ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്തിക്കാന്‍ പച്ചക്കൊടി; സഹകരിപ്പിക്കുമെന്ന കാര്യങ്ങള്‍ എങ്ങനെയെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗംമറുനാടൻ മലയാളി ബ്യൂറോ2 May 2025 2:28 PM IST
STATEപി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ്; അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ യുഡിഎഫില്‍ അനിശ്വിതത്വം; തൃണമൂല്‍ വിടേണ്ടി വരുമോ അന്‍വറിന്?സ്വന്തം ലേഖകൻ23 April 2025 2:15 PM IST
SPECIAL REPORTടൂര്‍ നോട്ടിലും വെഹിക്കിള്‍-വീക്ക്ലി ഡയറിയിലും സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകളിലും തെളിഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള രഹസ്യനീക്കം; സെന്സേഷന് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് നല്‍കിയത് പ്രതികാരം തീര്‍ക്കാന്‍; മറ്റൊരാളുടെ വിലാസത്തിലെ സിം കാര്‍ഡും ഉപയോഗിച്ചു; അന്‍വറിന്റെ വിശ്വസ്തന് ഡി വൈ എസ് പി ഷാജിക്ക് പണിയായത് ഈ നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 March 2025 7:50 AM IST
KERALAM'വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം'; പി വി അന്‍വറിനെതിരെ കേസെടുത്തു പോലീസ്സ്വന്തം ലേഖകൻ2 March 2025 10:44 PM IST
Newsപോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ 'ഡിജി' ആര്?Remesh12 Sept 2024 9:16 AM IST
Newsഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന് നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 8:02 AM IST
Newsഎഡിജിപിയുടെ മൊഴി അതിനിര്‍ണ്ണായകം; അന്‍വറിന്റെ ആരോപണങ്ങളെ അജിത് കുമാര്‍ പൊളിച്ചാല്‍ വാദി പ്രതിയാകും; ആര് എസ് എസ് ചര്‍ച്ചയില്‍ എഡിജിപിയും കുരുക്കില്മറുനാടൻ മലയാളി ബ്യൂറോ10 Sept 2024 8:01 AM IST
KERALAMകോട്ടക്കല്‍ സ്റ്റേഷനിലെ കെട്ടിട നിര്‍മാണത്തില്‍ സുജിത് ദാസ് പണപ്പിരിവ് നടത്തി; നിര്‍മാണം അനധികൃതമെന്ന് പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 10:24 PM IST
Newsമാമിയുടെ തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍; ഇനി ശശിയ്ക്കെതിരെ മിണ്ടില്ല; എഡിജിപിക്ക് ക്രമസമാധാനം നഷ്ടമാകുമെന്ന പ്രതീക്ഷയില്‍ അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ സിപിഎമ്മിന് വഴങ്ങുന്നോ?Remesh8 Sept 2024 2:38 PM IST
Newsസുരേഷ് ഗോപിയെ ജയിപ്പിച്ചത് വിഡി സതീശന്; പുനര്‍ജ്ജനി കേസ് ഒതുക്കാന്‍ ആര് എസ് എസുമായി ധാരണയുണ്ടാക്കി; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍; പ്രതിപക്ഷ നേതാവിന് നേരേയും നിലമ്പൂര്‍ ബോംബ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 12:10 PM IST