You Searched For "അന്‍വര്‍"

അന്‍വറിനെ സ്വീകരിക്കാന്‍ സ്വര്‍ണക്കടത്ത്-കൊലക്കേസ് പ്രതി; സിപിഎമ്മിനേയും പോലീസിനേയും അന്‍വര്‍ പിണക്കിയതിന് പിന്നില്‍ സ്വര്‍ണ്ണ മാഫിയയുമായുള്ള ബന്ധമോ? വനവകുപ്പ് ഓഫീസ് ആക്രമണ കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ വണ്ടി മാറി അന്‍വര്‍ കയറിയത് കൊളപ്പാടന്‍ നിസാം ഓടിച്ച മിനി കൂപ്പറിലേക്ക്; അന്‍വറിസത്തെ വിവാദത്തിലാക്കി ഫോട്ടോകള്‍
തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയില്‍ ആണ് സഭയില്‍ ആരോപണം ഉന്നയിച്ചത് എന്ന് എംവി ഗോവിന്ദന് കത്തെഴുതിയത് 2024 സെപ്റ്റംപര്‍ 13ന്; ജനുവരിയില്‍ ഈ കഥ മാറ്റി പറഞ്ഞ പിവി അന്‍വര്‍; സതീശനെതിരായ ആരോപണം അന്‍വിറന്റേത്? ശശിക്കെതിരെ ഉയര്‍ത്തിയത് വ്യാജ ആരോപണം; ആ കേസ് നിര്‍ണ്ണായകമാകും
കോഴിക്കോട് ഹിറ്റായ ആ ഐഎഎസുകാരന്‍ ഇപ്പോള്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; അന്‍വറിനെ തൃണമൂലുമായി അടുപ്പിച്ചതിന് പിന്നില്‍ മലയാളി സിവില്‍ സര്‍വ്വീസുകാരനും; രാജ്യസഭാ സീറ്റ് അടക്കം കിട്ടുമെന്ന മോഹം നിലമ്പൂരിലെ നേതാവിന് വന്നത് ബംഗാളിലെ ഉദ്യോഗസ്ഥ കരുത്തന്റെ ഉറപ്പില്‍; അന്‍വര്‍ ബംഗാളിലെ രാജകുമാരന്‍ ആകുമോ?
എംഎല്‍എ ബോര്‍ഡ് മറച്ച് കറുത്ത ഇന്നോവയില്‍ നിയമസഭയില്‍; ചേമ്പറില്‍ എത്തിയ സ്പീക്കറെ കാത്തിരുന്നത് അഞ്ചു മിനിറ്റ്; കിറുകൃത്യം ഒന്‍പതരയ്ക്ക് സ്പീക്കര്‍ ഓഫീസിലെത്തി; രാജി കത്ത് കൈമാറി അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ എന്ന പദവി ഒഴിഞ്ഞ് പിവി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി മാറി നിലമ്പൂരാന്‍
യുഡിഎഫില്‍ എടുത്താല്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന് നല്‍കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിച്ച സീറ്റുകള്‍ പകരം നല്‍കണം; രാജ്യസഭാ എംപിയാകാമെന്ന പ്രതീക്ഷയും നിലമ്പൂരാന്; എംഎല്‍എ പദവി ഒഴിയുന്നത് അയോഗ്യതാ കരുക്കില്‍ നിന്നും രക്ഷപ്പെടാന്‍; നിയമസഭാ അംഗത്വം രാജിവയ്ക്കുന്ന അന്‍വറിന്റെ മനസ്സില്‍ പദ്ധതികള്‍ പലവിധം
യുപിയില്‍ നിന്നും രാജ്യസഭാ അംഗമാക്കണമെന്ന് ഉപാധി വച്ചു; അതെല്ലാം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമെന്ന് മറുപടി നല്‍കിയ എസ് പി നേതൃത്വം; പിന്നാലെ തൃണമൂലിന് കൈ കൊടുത്ത അന്‍വര്‍; മമതയുടെ അനുയായിയെ യുഡിഎഫില്‍ കയറ്റില്ലെന്ന് മുരളീധരന്‍; തൃണമൂല്‍ മെമ്പര്‍ഷിപ്പില്‍ എംഎല്‍എ പദവി പോയേക്കും; അന്‍വറിന് കുരുക്കുകള്‍ ഏറെ
തൃണമൂല്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം ഗ്രാസ് റൂട്ട്സ്; തൃണമൂല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി ചുമതലയേറ്റെന്ന് അന്‍വര്‍; സ്വതന്ത്ര എംഎല്‍എ നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത പ്രശ്നവും; നിലമ്പൂരിലെ എംഎല്‍എ അയോഗ്യനാക്കാന്‍ സിപിഎം ആലോചനയില്‍; അന്‍വറും സര്‍ക്കാരും യുദ്ധം തുടരും
രാജേന്ദ്രനെ സിപിഎം അന്‍വറിന് വിട്ടുകൊടുക്കില്ല; ദേവികുളം മുന്‍ എംഎല്‍എയെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം ഇടുക്കി സെക്രട്ടറി; രാജേന്ദ്രന്‍ പാര്‍ട്ടിയെ തള്ളി പറയാത്തത് പാര്‍ട്ടിയോട് താല്‍പര്യമുള്ളതുകൊണ്ടെന്ന് വര്‍ഗീസ്; മെമ്പര്‍ഷിപ്പ് നല്‍കാനും തയ്യാര്‍; അംഗത്വം പുതുക്കിയാല്‍ ഘടകവും ചുമതലയും നല്‍കും; രാജേന്ദ്രന്റെ അടുത്ത നീക്കം എന്ത്?
പ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചു; സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും; യുഡിഎഫില്‍ ഒരു വെറും പ്രവര്‍ത്തകനാകാന്‍ നിലമ്പൂരാന്‍ റെഡ്ഡി! പാണക്കാട്ടെ നിലപാട് നിര്‍ണ്ണായകമാകും; സതീശനും ലീഗില്‍ എടുക്കുന്നതിനെ എതിര്‍ക്കില്ല
നിലമ്പൂര്‍ വേണ്ടെന്ന് വയ്ക്കാന്‍ അന്‍വര്‍ തയ്യാര്‍; ആര്യാടന്‍ അനുഭാവികളെ പിണക്കാതിരിക്കാന്‍ ഈ കരുതല്‍; മഞ്ചേരിയും തിരുവമ്പാടിയും നോട്ടമിട്ട് നിലമ്പൂരാന്‍! യുഡിഎഫില്‍ കയറണമെങ്കില്‍ സതീശന്‍ കനിയേണ്ടി വരും; പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചത് എല്ലാം അനുകൂലമാക്കാന്‍; അന്‍വര്‍ യുഡിഎഫില്‍ എത്തുമോ?
കൊതുകിന് പോലും ആ ഉറക്കത്തെ തടയാനായില്ല; ജയിലിനുള്ളിലും നിലമ്പൂര്‍ എംഎല്‍എയ്ക്ക് സുഖ ഉറക്കമെന്ന് ബന്ധുവും പിഎയും; സതീശന്റെ പിന്തുണ കൂടി അറിഞ്ഞതോടെ കൂടുതല്‍ ഹാപ്പി! വീട്ടുകാരുമായി സംസാരിച്ചാല്‍ ഇനിയും ഓകെയാകും; അന്‍വറിന് തടവറയിലും പരമ സുഖം
പിവി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്ത്? നിയമസഭ തല്ലിപ്പൊളിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമരം ചെയ്തവരെ വേട്ടയാടുന്നുവെന്ന് വിഡി സതീശന്‍; സുധാകരനും ചെന്നിത്തലയ്ക്കും പിന്നാലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗും; അന്‍വറിന് വേണ്ടി കൂടുതല്‍ പേര്‍