You Searched For "അന്‍വര്‍"

അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയത് കുരുക്ക്; ഇനിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കും; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നിലമ്പൂരാനെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി; ഇഡി നോട്ടീസ് മുന്‍ എംഎല്‍എയ്ക്ക്; അതിവേഗ നീക്കങ്ങള്‍ക്ക് അന്വേഷണ സംഘം
പിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ വരുമാനം ഇല്ലാ കാലവും; ഇനി നിലമ്പൂരിസം അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?
കള്ളപ്പണ അളവും ബിനാമി സ്വത്തുക്കളും കണ്ടെത്താന്‍ അന്വേഷണം; അന്‍വറിന്റെ നിര്‍ദേശ പ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തു എന്നുമുള്ള ഡ്രൈവറുടെ മൊഴി കുരുക്ക്; മാലാംകുളം ഉത്തരവാദിത്തം ഏറ്റെടുത്ത് നിലമ്പൂരാന്‍; അന്‍വറിനെ പൂട്ടാന്‍ ഇഡി
വായ്പാ തിരിമറി കാരണം കോര്‍പ്പറേഷന് നഷ്ടം 22.30 കോടി; ഓതയിലെ വീട്ടിലെ റെയ്ഡില്‍ കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; വിജിലന്‍സിന് പിന്നാലെ ഇഡിയുമെത്തിയപ്പോള്‍ ആകെ തകര്‍ന്ന് നിലമ്പൂരാന്‍! വാക്കേറ്റമുണ്ടാക്കി കേന്ദ്ര ഏജന്‍സിക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും നടന്നില്ല; പിവി അന്‍വറിന് കുരുക്ക് മറുകും
പോലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ആസ്ഥാനത്തെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിഐജി അന്വേഷിക്കും; നിര്‍ണ്ണായക ഉത്തരവുമായി പോലീസ് മേധാവി; അന്‍വര്‍ കൂടുതല്‍ കുടുക്കിലേക്ക്
കോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര്‍ ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്‍
2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി; ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് 419 വോട്ടിന്റെ മുന്‍തൂക്കം; അന്‍വറിസത്തിന് വഴിക്കടവില്‍ കിട്ടിയത് 17.47 ശതമാനം; നിലമ്പൂരാന്‍ കരുത്ത് കാട്ടുന്നു; ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ നിലമ്പൂരില്‍ സംഭവിച്ചത്
വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം; പഠനകാല ആഗ്രഹം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാന്‍; കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദത്താല്‍ കാലെടുത്തു വയ്ക്കുമ്പോള്‍ പേരില്‍ ഉണ്ടായിരുന്നത് 17 ഏക്കര്‍; രാഷ്ട്രീയ വനവാസം ചിലര്‍ വിധിച്ചപ്പോള്‍ ബാക്കി വെറും 11 സെന്റ് ചതുപ്പ്; എല്ലാ ഗുണവും ഉണ്ടായിട്ടും രാഷ്ട്രീയത്തില്‍ എല്ലാവരും ചേര്‍ന്ന് കറിവേപ്പിലയാക്കി; അന്‍വറിസം അറിയണം തെന്നലയുടെ കഥ
അന്‍വറിന്റെ ചതി തിരിച്ചറിഞ്ഞ് മമതാ ബാനര്‍ജി; പൂവും പുല്ലും ചിഹ്നത്തില്‍ മത്സരിച്ചാല്‍ നാലക്ക വോട്ട് കിട്ടില്ലെന്ന തിരിച്ചറിവിലെ അട്ടിമറിയെന്ന് മനസ്സിലാക്കി ദീദി; പാര്‍ട്ടിയോട് നിലമ്പൂരാന്‍ കാട്ടിയത് കൊടി വഞ്ചനയെന്ന് തൃണമൂല്‍; ഓട്ടോറിക്ഷ കിട്ടാന്‍ സ്വന്തം പാര്‍ട്ടിയേയും വഞ്ചിച്ചുവോ? അന്‍വറിനെതിരെ തൃണമൂല്‍ നടപടി വന്നേക്കും
അന്‍വറിനെ കണ്ടല്ല യുഡിഎഫ് മത്സരത്തിനിറങ്ങിയത്; ആര്യാടന്‍ ഷൗക്കത്തിന് വിജയം ഉറപ്പ്; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല; നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് അടൂര്‍ പ്രകാശ്
മാങ്കൂട്ടത്തില്‍ നയതന്ത്രം പാളി; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് നിലമ്പൂരില്‍ മമതയുടെ പ്രതികാരം; ദീദിയുടെ ഉഗ്രശാസനത്തില്‍ നിലമ്പൂരാനും ഭസ്മമായി! ഓട്ടോറിക്ഷയെ വിട്ട് തൃണമൂല്‍ ചിഹ്നത്തിലും മത്സരിക്കാന്‍ അന്‍വര്‍ റെഡി; പണവും ധാര്‍മിക പിന്തുണയും ബംഗാളില്‍ നിന്നും; നിലമ്പൂരില്‍ അന്‍വര്‍ പത്രിക തയ്യാറാക്കുമ്പോള്‍
മത്സരിക്കാന്‍ പണം പ്രശ്നമാകില്ലെന്ന് അന്‍വറിനെ അറിയിച്ച് തൃണമൂല്‍ ദേശീയ നേതൃത്വം; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് കേരളത്തില്‍ പകരം വീട്ടണമെന്ന നിലപാടില്‍ മമത; 2026ല്‍ വിജയ സീറ്റ് യുഡിഎഫ് ഉറപ്പ് കൊടുത്താല്‍ അന്‍വര്‍ തൃണമൂല്‍ വിടും; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമോ?