STATEപി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ26 May 2025 7:41 PM IST
STATEമമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ചെന്ന് പറഞ്ഞ് അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രം; പിന്നാലെ അന്‍വറിനെ സഹകരിപ്പിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്; ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്തിക്കാന്‍ പച്ചക്കൊടി; സഹകരിപ്പിക്കുമെന്ന കാര്യങ്ങള്‍ എങ്ങനെയെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി യുഡിഎഫ് യോഗംമറുനാടൻ മലയാളി ബ്യൂറോ2 May 2025 2:28 PM IST
STATEപി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ്; അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ യുഡിഎഫില്‍ അനിശ്വിതത്വം; തൃണമൂല്‍ വിടേണ്ടി വരുമോ അന്‍വറിന്?സ്വന്തം ലേഖകൻ23 April 2025 2:15 PM IST
SPECIAL REPORTടൂര്‍ നോട്ടിലും വെഹിക്കിള്‍-വീക്ക്ലി ഡയറിയിലും സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകളിലും തെളിഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള രഹസ്യനീക്കം; സെന്സേഷന് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് നല്‍കിയത് പ്രതികാരം തീര്‍ക്കാന്‍; മറ്റൊരാളുടെ വിലാസത്തിലെ സിം കാര്‍ഡും ഉപയോഗിച്ചു; അന്‍വറിന്റെ വിശ്വസ്തന് ഡി വൈ എസ് പി ഷാജിക്ക് പണിയായത് ഈ നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 March 2025 7:50 AM IST
KERALAM'വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം'; പി വി അന്‍വറിനെതിരെ കേസെടുത്തു പോലീസ്സ്വന്തം ലേഖകൻ2 March 2025 10:44 PM IST
SPECIAL REPORTനിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറയുമ്പോഴും അന്‍വറിന് നിഗൂഢ താല്‍പ്പര്യം; ആര്യാടന് ഷൗക്കത്തിനെ അപമാനിക്കാന്‍ ആസൂത്രിത ശ്രമം; നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ഷൗക്കത്ത് അറിയുന്നില്ലെന്ന് അന്‍വര്‍; പിന്തുണ ജോയിക്കെന്ന് ആവര്‍ത്തിച്ച് യുഡിഎഫില്‍ കയറും മുമ്പേ മുന്നണിക്ക് തലവേദനയായി അന്വര്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 5:13 PM IST
SPECIAL REPORTഅന്‍വറിനെ സ്വീകരിക്കാന്‍ സ്വര്‍ണക്കടത്ത്-കൊലക്കേസ് പ്രതി; സിപിഎമ്മിനേയും പോലീസിനേയും അന്‍വര്‍ പിണക്കിയതിന് പിന്നില്‍ സ്വര്‍ണ്ണ മാഫിയയുമായുള്ള ബന്ധമോ? വനവകുപ്പ് ഓഫീസ് ആക്രമണ കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ വണ്ടി മാറി അന്‍വര്‍ കയറിയത് കൊളപ്പാടന്‍ നിസാം ഓടിച്ച മിനി കൂപ്പറിലേക്ക്; അന്‍വറിസത്തെ വിവാദത്തിലാക്കി ഫോട്ടോകള്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 1:16 PM IST
SPECIAL REPORTതനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയില്‍ ആണ് സഭയില്‍ ആരോപണം ഉന്നയിച്ചത് എന്ന് എംവി ഗോവിന്ദന് കത്തെഴുതിയത് 2024 സെപ്റ്റംപര്‍ 13ന്; ജനുവരിയില്‍ ഈ കഥ മാറ്റി പറഞ്ഞ പിവി അന്‍വര്‍; സതീശനെതിരായ ആരോപണം അന്‍വിറന്റേത്? ശശിക്കെതിരെ ഉയര്‍ത്തിയത് വ്യാജ ആരോപണം; ആ കേസ് നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 10:30 AM IST
EXCLUSIVEകോഴിക്കോട് ഹിറ്റായ ആ ഐഎഎസുകാരന് ഇപ്പോള്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്; അന്‍വറിനെ തൃണമൂലുമായി അടുപ്പിച്ചതിന് പിന്നില്‍ മലയാളി സിവില്‍ സര്‍വ്വീസുകാരനും; രാജ്യസഭാ സീറ്റ് അടക്കം കിട്ടുമെന്ന മോഹം നിലമ്പൂരിലെ നേതാവിന് വന്നത് ബംഗാളിലെ ഉദ്യോഗസ്ഥ കരുത്തന്റെ ഉറപ്പില്‍; അന്‍വര്‍ ബംഗാളിലെ രാജകുമാരന് ആകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:00 AM IST
STATEഎംഎല്‍എ ബോര്‍ഡ് മറച്ച് കറുത്ത ഇന്നോവയില്‍ നിയമസഭയില്‍; ചേമ്പറില്‍ എത്തിയ സ്പീക്കറെ കാത്തിരുന്നത് അഞ്ചു മിനിറ്റ്; കിറുകൃത്യം ഒന്‍പതരയ്ക്ക് സ്പീക്കര്‍ ഓഫീസിലെത്തി; രാജി കത്ത് കൈമാറി അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ എന്ന പദവി ഒഴിഞ്ഞ് പിവി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി മാറി നിലമ്പൂരാന്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 9:53 AM IST
STATEയുഡിഎഫില്‍ എടുത്താല്‍ 'നിലമ്പൂര്‍' കോണ്‍ഗ്രസിന് നല്‍കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിച്ച സീറ്റുകള്‍ പകരം നല്‍കണം; രാജ്യസഭാ എംപിയാകാമെന്ന പ്രതീക്ഷയും നിലമ്പൂരാന്; എംഎല്‍എ പദവി ഒഴിയുന്നത് അയോഗ്യതാ കരുക്കില്‍ നിന്നും രക്ഷപ്പെടാന്‍; നിയമസഭാ അംഗത്വം രാജിവയ്ക്കുന്ന അന്‍വറിന്റെ മനസ്സില്‍ പദ്ധതികള്‍ പലവിധംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 6:37 AM IST
ANALYSISയുപിയില്‍ നിന്നും രാജ്യസഭാ അംഗമാക്കണമെന്ന് ഉപാധി വച്ചു; അതെല്ലാം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമെന്ന് മറുപടി നല്കിയ എസ് പി നേതൃത്വം; പിന്നാലെ തൃണമൂലിന് കൈ കൊടുത്ത അന്‍വര്‍; മമതയുടെ അനുയായിയെ യുഡിഎഫില്‍ കയറ്റില്ലെന്ന് മുരളീധരന്; തൃണമൂല്‍ മെമ്പര്‍ഷിപ്പില്‍ എംഎല്‍എ പദവി പോയേക്കും; അന്‍വറിന് കുരുക്കുകള്‍ ഏറെസ്വന്തം ലേഖകൻ12 Jan 2025 2:01 PM IST