You Searched For "അപകടം"

വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് സംഭവം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ; മരിച്ചത് നാല് വയസുകാരി എമലീനയും, 6 വയസുകാരൻ ആൽഫ്രഡും
സൗദിയിൽ മിനിലോറിയും ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉച്ചയ്ക്ക് കോന്നിയിലെ ആ പാറമടയിൽ കേട്ടത് വെടി പൊട്ടും പോലെ ഉഗ്ര ശബ്ദം; പിന്നാലെ അലറിവിളിയും ബഹളവും; ഹിറ്റാച്ചിയുടെ മേൽ വന്ന് പതിച്ചത് കൂറ്റൻ പാറ കഷ്ണം; അപകടം നടന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ ക്രഷറിൽ; മുൻപും പരാതികൾ വന്നിട്ടുണ്ടെന്ന് നാട്ടുകാർ; കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു; വഴിവെട്ടുന്നതിനിടെ നടന്നത് വൻ ദുരന്തം