You Searched For "അപകടം"

കേരളാ തീരത്തെ കണ്ടെയ്‌നര്‍ അപകടത്തില്‍ ദുരൂഹത നീങ്ങുന്നില്ല; കണ്ടെയ്‌നറുകളില്‍ എന്തൊക്കെ രാസവസ്തുക്കള്‍ ഉണ്ടെന്ന വിവരം പുറത്തുവിടാതെ അധികൃതര്‍; അപകടമുണ്ടായി ഒരാഴ്ച്ച കഴിഞ്ഞിട്ടും കേസെടുക്കാതെ സംസ്ഥാനം; മെല്ലെപ്പോക്കില്‍ കേന്ദ്ര ഏജന്‍സികളും; തീരമേഖലയില്‍ ആശങ്ക തീരുന്നില്ല
കാതടിപ്പിക്കുന്ന ഇടിശബ്ദം ആദ്യം കേട്ടത് അയൽവാസി; ഓടിയെത്തിയതും ജീവന് വേണ്ടി പിടയുന്ന ദിൽഷാനയെ കണ്ട് ഹൃദയാഘാതം; ചങ്ക് തകർന്ന നിമിഷം; വീടിന് സമീപം പാല്‍ വാങ്ങാനായി നിൽക്കുമ്പോൾ 19-കാരിയുടെ ജീവനെടുത്ത് ആ ജീപ്പ്; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ; ഒരു നാടിനെ തന്നെ കണ്ണീരിലാഴ്‌ത്തി അവൾ മടങ്ങുമ്പോൾ!
സാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം; ലിഫ്റ്റ് ഇടിച്ചുനിന്നത് കെട്ടിടം കുലുങ്ങുന്നതരത്തില്‍; സ്വര്‍ണക്കടയുടമ മരണത്തിലേക്ക് നയിച്ചത് നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും; സ്പീഡ് ഗവേണറിലെ തകരാറെന്ന് സൂചനകള്‍
പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു; ദാരുണാന്ത്യം സുത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദില്‍ഷാനക്ക്
പഞ്ചാബിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; വലിയ ശബ്ദത്തിന് പിന്നാലെ പ്രദേശം മുഴുവൻ കറുത്ത പുക; ഓടിയെത്തി നാട്ടുകാർ; നാല് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീട് തകർന്ന് കുടുങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ; എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ!