SPECIAL REPORTആംസ്റ്റർഡാമിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങി വിമാനം; 6,000 അടി ഉയരത്തിൽ എത്തിയതും പൊട്ടിത്തെറി ശബ്ദം; ഇടത് ചിറകിൽ തീജ്വാല; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; എല്ലാവരും ശാന്തരായി ഇരിക്കുവെന്ന് ക്യാബിൻ ക്രൂ; ഭീമനെ ആകാശത്ത് ഒരു വട്ടം കറക്കി പൈലറ്റ് ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ18 May 2025 11:01 PM IST
KERALAMറോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് കുവൈറ്റിൽ മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് തളിപ്പറമ്പ് സ്വദേശി മുനീർസ്വന്തം ലേഖകൻ17 May 2025 11:07 PM IST
WORLDഇതൊക്കെ എന്ത്..!; റേസിനിടെ കാർ തലകുത്തി മറിഞ്ഞ് തവിടുപൊടിയായി; തലയിൽ കൈവച്ച് കാണികൾ; പ്രാർത്ഥനയിൽ മുഴുകി ചിലർ; രക്ഷാപ്രവർത്തകർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്!സ്വന്തം ലേഖകൻ17 May 2025 10:56 PM IST
KERALAMബസിന്റെ സെന്റര് ബോള്ട്ട് തകര്ന്ന് പിൻഭാഗം പാലത്തിലിടിച്ച് നടന്ന അപകടം; ചികിത്സയിലായിരുന്ന 50കാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ17 May 2025 10:32 PM IST
INVESTIGATIONഅമ്മ...ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവസാനം പറഞ്ഞത്; അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഇല്ല; എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു?; റിസോര്ട്ടിലെ ടെന്റ് തകര്ന്ന് നിഷ്മ മരിച്ചത് അതിദാരുണമായി; ദുരൂഹത ആരോപിച്ച് കുടുംബം!മറുനാടൻ മലയാളി ബ്യൂറോ17 May 2025 8:37 PM IST
WORLDസ്കൂളിലെ പരിശീലനത്തിനിടയില് ജാവലിന് കണ്ണിലൂടെ തുളഞ്ഞു കയറി 13-കാരി കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന അപകടം റഷ്യയില്സ്വന്തം ലേഖകൻ17 May 2025 10:42 AM IST
SPECIAL REPORTമൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില് രക്ഷാപ്രവര്ത്തന് ഇറങ്ങിയ യുവാവ് അല്പ സമയത്തിനു ശേഷം മറ്റൊരു അപകടത്തില് മരിച്ചു; ബാലരാമപുരത്തിന് വേദനയായി രണ്ട് അപകടങ്ങള്; നാലു മരണവും; വീട്ടിലേക്ക് സാധനം വാങ്ങാനുള്ള യാത്രയില് മനോജിന് അപകട മരണംമറുനാടൻ മലയാളി ബ്യൂറോ16 May 2025 9:03 AM IST
KERALAMമീന് പിടിക്കുന്നതിനിടെ അപകടം; പുഴയില് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് വാകയാട് സ്വദേശി സഞ്ജുസ്വന്തം ലേഖകൻ15 May 2025 11:03 PM IST
KERALAMലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഇടി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ15 May 2025 10:47 PM IST
KERALAM'ജീവൻ തിരിച്ചുകിട്ടിയ നിമിഷം...'; ഫുൾ ലോഡുമായി കയറ്റം കയറവെ ഒന്ന് നിന്നു; പൊടുന്നനെ അപകടം; നിയന്ത്രണം തെറ്റി പിന്നോട്ട് നീങ്ങി ലോറി; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ15 May 2025 3:05 PM IST
KERALAMഅച്ഛന് ഓടിച്ച വാഹനം പിന്നിലേക്ക് എടുത്തപ്പോള് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചുസ്വന്തം ലേഖകൻ15 May 2025 7:07 AM IST
KERALAMബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; അപകടം അമ്മ വീട്ടിൽ പോയി മടങ്ങവേ; കണ്ണീരോടെ ഉറ്റവർ!സ്വന്തം ലേഖകൻ14 May 2025 10:49 PM IST