KERALAMദേഹത്ത് മരത്തടി വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ഇറച്ചി കടയിലേക്കുള്ള തടികൾ ഇറക്കുന്നതിനിടെ; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ27 May 2025 3:37 PM IST
SPECIAL REPORTലിവര്‍പൂള്‍ എഫ്സി ട്രോഫി പരേഡിനിടയിലൂടെ കാറോടിച്ച് പരിക്കേല്‍പ്പിച്ചത് നാല് കുട്ടികള്‍ അടക്കം 47 പേര്‍ക്ക്; കാല് കിലോമീറ്ററോളം നീണ്ട അക്രമം നടത്തിയത് വെള്ളക്കാരനെ കാര്‍ തടഞ്ഞ് വലിച്ചിറക്കിയത് പരേഡില്‍ പങ്കെടുത്തവര്‍; ഇന്നലെ ലിവര്‍പൂളില്‍ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്27 May 2025 6:11 AM IST
SPECIAL REPORTകളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; കോഴിക്കോട് അരീക്കാട് കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു ഗതാഗത തടസംസ്വന്തം ലേഖകൻ26 May 2025 10:20 PM IST
KERALAMസ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം മണ്ണാർക്കാട്സ്വന്തം ലേഖകൻ26 May 2025 7:14 PM IST
KERALAMകോന്നി മാമൂട്ടില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ബാലിക മരിച്ചു; കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയത് അപകട കാരണം; നാലു കുട്ടികള്‍ അടക്കം എട്ടു പേര്‍ക്ക് പരുക്ക്സ്വന്തം ലേഖകൻ26 May 2025 5:11 PM IST
KERALAMപ്രദേശത്ത് ശക്തമായ കാറ്റും മഴയും; പിന്നാലെ രക്ഷ തേടി ഓടിയത് ദുരന്തമായി; ആലപ്പുഴ ബീച്ചിൽ തട്ടുകട മറിഞ്ഞ് 18-കാരിക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ!സ്വന്തം ലേഖകൻ26 May 2025 4:26 PM IST
KERALAMതിരുവനന്തപുരം നെടുമങ്ങാട് കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: മൂന്ന് പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ26 May 2025 6:15 AM IST
KERALAMപ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; ഊട്ടിയിൽ മരം ദേഹത്തുവീണ് 15-കാരന് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി; കണ്ണീരോടെ ഉറ്റവർ!സ്വന്തം ലേഖകൻ25 May 2025 6:09 PM IST
WORLDഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയില്‍ മരിച്ചു; ലക്ഷ്മി വിജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുംസ്വന്തം ലേഖകൻ25 May 2025 5:41 PM IST
KERALAMനിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി വൻ അപകടം; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ24 May 2025 8:58 PM IST
KERALAMപണി ചെയ്യുന്നതിനിടെ മണ്ണിടിച്ചിൽ; കിണറിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; കൂടെ ഉള്ളവർ ഓടി രക്ഷപ്പെട്ടു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിസ്വന്തം ലേഖകൻ24 May 2025 4:40 PM IST