You Searched For "അപകടം"

ദേശീയപാതയിലൂടെ നൂറ് നൂറ്റിപ്പത്ത് സ്‌പീഡിൽ കുതിച്ചു കയറിയ ആ കാർ; പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ കുത്തി മറിഞ്ഞതും തീആളിക്കത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; സൺറൂഫ് ഭാഗത്തെ പരിശോധനയിൽ പോലീസിന് ആശ്വാസം; ഇത് അത്ഭുതം തന്നെയെന്ന് കണ്ടുനിന്നവർ!
സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു;  അത് അവര്‍ക്ക് അറിയാമായിരുന്നു;  അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്; മരണ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് ഗീതാ ഷോജിയുടെ മകന്‍; കെനിയയിലെ അപകടത്തില്‍ അച്ഛനും സഹോദരനും പരിക്കേറ്റതായി വിവരം
കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ചുമലയാളികളും; മരണപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞും മൂന്നുസ്ത്രീകളും; അപകടത്തില്‍ പെട്ടത് പാലക്കാട്, തൃശൂര്‍, തിരുവല്ല സ്വദേശികള്‍; 27 പേര്‍ക്ക് പരിക്കേറ്റു; കനത്ത മഴയില്‍ വാഹന നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു
മലയാളികള്‍ അടക്കം ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘം അപകടത്തില്‍ പെട്ടു; ബസ താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്കേറ്റു
ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ; രക്ഷപ്പെടുത്തി മംഗളുരു ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിന് അടക്കം പൊള്ളലേറ്റ നിലയില്‍; ചികിത്സയില്‍ കഴിയു്‌നത് ആറ് പേര്‍; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നു
ഓടിക്കൊണ്ടിരുന്ന മഞ്ഞ ടാറ്റ നാനോ കാർ; ഡോർ നേരെ അടഞ്ഞില്ല; കൊടുംവളവിൽ തിരിഞ്ഞതും അപകടം; അമ്മയും കുഞ്ഞും തെറിച്ച് റോഡിൽ വീണു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ദൃശ്യങ്ങൾ പുറത്ത്
ചൂട്ടാട് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടത്തില്‍പ്പെട്ട  മറ്റൊരു വിദ്യാര്‍ത്ഥിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കുപ്പം പുഴയില്‍ കൂട്ടുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മീന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേറ്റത് തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും; കെ എസ് ഇ ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും പന്നിക്കെണിയുണ്ടാക്കി; സ്വകാര്യ വ്യക്തികളാണ് പ്രതികളെന്ന് കെ എസ് ഇ ബി; പരാതി പറഞ്ഞിട്ടും പരിശോധിക്കാത്തത് വലിയ വീഴ്ച തന്നെ; വഴിക്കടവിലേത് സര്‍ക്കാര്‍ അനാസ്ഥ ആകുന്നത് എങ്ങനെ?