You Searched For "അപകടം"

തിരക്കേറിയ ദേശീയപാത ആയിരുന്നിട്ടും എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പർ ഇനിയും കണ്ടെത്തിയില്ല; സിസി ടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ പിന്നാലെ വരുന്ന ടിപ്പർലോറി അപകടം ഉണ്ടാക്കിയ ശേഷം അതിവേഗത്തിൽ കടന്നു പോകുന്നതും വ്യക്തം; ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് പൊലീസ്; കൊലപാതക ദുരൂഹത വർധിപ്പിക്കുന്നത് നിരവധി ഘടകങ്ങൾ
പിടിച്ചെടുത്ത ടിപ്പറിന് ചില കവടിയാർ ബന്ധങ്ങൾ; മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ടത് ലോറിയോ ബൈക്കോ? സ്‌കൂട്ടറിലെ കേടുപാടുകൾ സൂചിപ്പിക്കുന്നത് തട്ടിയത് ടിപ്പറോ എന്ന സംശയം; ഒന്നും അന്വേഷിക്കാതെ കേസ് ഒതുക്കാൻ പൊലീസും; മ്യൂസിയം റോഡിലെ ബഷീറിന്റെ മരണത്തിന് സമാനമായി എസ് വി പ്രദീപിന്റെ അപകടത്തിലും ദുരൂഹത മാത്രം
ടിപ്പറിൽ പാറമണൽ കയറ്റിയതും യാത്രവഴികളിലും അന്വേഷണം; മാധ്യമ പ്രവർത്തകന്റെ വാഹനത്തിന് മുന്നിലും പിന്നിലും പോയവരെ എല്ലാം കണ്ടെത്തും; കവടിയാറിലെ റിയൽ എസ്‌റ്റേറ്റ് തലവനെ കുറിച്ചുയരുന്ന സംശയങ്ങളും പരിശോധിക്കും; എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും; എല്ലാ വശവും പരിശോധിക്കുമെന്ന് ഡിസിപി ദിവ്യാ വി ഗോപിനാഥ്