You Searched For "അപകടം"

അറവ് മാലിന്യങ്ങൾ തെരുവിലെങ്ങും, നൂറുകണക്കിന് നായകൾ തെരുവിൽ; ബൈക്കിനു കുറുകെ തെരുവ് നായ ചാടിയതേടെ പൊലിഞ്ഞതു യുവ വ്യാപാരിയുടെ ജീവൻ; കൊടകരക്കടുത്തു മൂന്നുമുറിയിൽ യുവാവിന്റെ ജീവൻ നഷ്‌ടമായ സംഭവത്തിൽ ജനരോഷം; നായ്ക്കളെ കൊല്ലാൻ നിയമമില്ലെന്നു കൈമലർത്തി പഞ്ചായത്ത് അധികൃതരും; കേരളത്തിൽ അലയുന്നത് ആറു ലക്ഷം നായ്ക്കൾ
അഞ്ച് മലയാളികളുടെ ജീവനെടുത്ത അപകടം ഉണ്ടായത് ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് പൊലീസ്; അച്ഛനും അമ്മയും സഹോദരനും നഷ്ടമായ അർച്ചനയെ ഏറ്റെടുക്കാൻ കുടുംബം മുംബൈയിലേക്ക്: ദുരന്തമായത് മധുസൂദനൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിനോദ യാത്ര
ബൈക്കിടിച്ചിട്ട ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; ആർഎംപിഐ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി; ഗുരുതരമായി പരിക്കേറ്റത് വടകര കല്ലാമല സ്വദേശി അമിത് ചന്ദ്രന്; ഒഞ്ചിയത്തെ സിപിഎം ഭീകരതക്കെതിരെ പൊലീസ് ജാഗ്രത കാണിക്കണമെന്ന് ആർഎംപി
ചക്കരക്കപറമ്പിൽ അപകടത്തിൽ മരിച്ച ഡ്രൈവർ അരുൺ സുകുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇര; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പിൻവലിക്കുന്നതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിൽ; ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതലെന്ന് മന്ത്രി; കണ്ടക്ടർ കം ഡ്രൈവർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാർ
കവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കൾ
അറബിക്കടലിൽ തകർന്നുവീണ മിഗ് വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി; ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്‌ച്ച നീണ്ട തിരച്ചിലിന് ഒടുവിൽ; എഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നയുർന്ന വിമാനം അപകടത്തിലായപ്പോൾ നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയെങ്കിലും രക്ഷപെടുത്താനായില്ല
മുഖ്യാധാരാ മധ്യമങ്ങൾ ഒറ്റക്കോളം വാർത്തയിൽ ഒതുക്കിയപ്പോൾ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുത്തു സോഷ്യൽ മീഡിയ; മലയാളികളുടെ സൈബർ ഇടത്തിൽ ഇന്നലെ ഏറ്റവും വലിയ വാർത്ത ദുരൂഹമായ ആ വാഹനാപകടം; വധഭീഷണിക്കിടയിലും മുട്ടുമടക്കാതെ ജീവിച്ച ധീര മാധ്യമ പ്രവർത്തകന് എങ്ങും പ്രണാമം