You Searched For "അപകടം"

കെഎസ് ആർടിസി ബസ് മുന്നോട്ടെടുത്തപ്പോൾ ഇടയിലൂടെ ഓവർടേക്കിങ്ങിന് ശ്രമിച്ച് സ്വകാര്യ ബസ്; ബഹളം വെച്ച് ആളുകൾ; രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം കിഴക്കേകോട്ടയിൽ
മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറി കടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല; കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞു; കളര്‍കോട്ടെ വില്ലന്‍ കെ എസ് ആര്‍ ടി സി ഡ്രൈവറല്ല; കാറിന്റെ ഡ്രൈവറെ പ്രതിയാക്കി പോലീസ്; ഗൗരിശങ്കറിന് ലൈസന്‍സും പോകും