You Searched For "അപകടം"

മഴയത്ത് വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണം; ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു; ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ചെറിയ മാറ്റങ്ങൾ ഉണ്ടാകും; ഇത് അപകടകരമായ പ്രതിഭാസം; ഹൈഡ്രോപ്ലെയിനിങ് എന്തെന്ന് വിശദീകരിച്ച് പോലീസ്!
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയണം; വാഹനത്തിന്റെ കളർ ഫോട്ടോഗ്രാഫുകളടക്കം നൽകണം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്
ടവേര ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയത് ഒരു വര്‍ഷം മുന്‍പ് മാത്രം; സിനിമ മുടങ്ങാതിരിക്കാന്‍ അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്തു; മുന്‍പിലെ വെള്ളക്കെട്ടില്‍ വീണ ടയര്‍ സ്‌കിഡ് ചെയ്തപ്പോള്‍ നിയന്ത്രണം നഷ്ടമായി; ആലപ്പുഴയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്
കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകട ആഘാതം വര്‍ധിപ്പിച്ചു; ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു; ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞു പോയി ഇടിച്ചു; കാര്‍ 90 ഡിഗ്രി തിരിഞ്ഞത് ഡ്രൈവറെ രക്ഷിച്ചു; കളര്‍കോട് ദുരന്തമായത് നാല് വീഴ്ചകളില്‍
തലച്ചോറിലും ശ്വാസകോശത്തിലും വൃക്കയിലും തുടയെല്ലിലും മുട്ടെല്ലിലും പരിക്ക്; കൃഷ്ണദേവ് അതീവ ഗുരുതരാവസ്ഥയില്‍; ആനന്ദ് മനു വെന്റിലേറ്ററിലെങ്കിലും നില മെച്ചപ്പെട്ടു; പരിക്കേറ്റ ബാക്കി രണ്ടു പേര്‍ അപകട നില തരണം ചെയ്തു; ഷൈനിന് പരിക്കില്ല; പ്രാര്‍ത്ഥനകള്‍ തുടരുന്നു
കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരാള്‍ മരിച്ചു; ബസിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്ക്: മൂന്നു പേരുടെ നില ഗുരുതരം
മരണത്തിലും ഒരുമിച്ച്..; വാഹനാപകടത്തിൽ പൊലിഞ്ഞ വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ചടങ്ങുകൾ വിവിധയിടങ്ങളിലായി നടക്കും; വിലപിച്ച് നാട്; കരഞ്ഞ് തളർന്ന് ഉറ്റവർ; അവസാനമായി വിട പറഞ്ഞ് അധ്യാപകരും കൂട്ടുകാരും; എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ പകച്ച് നാട്ടുകാർ; വിധി പ്രതീക്ഷകളെ തകിടം മറിക്കുമ്പോൾ..!