You Searched For "അപകടം"

ഓടിക്കൊണ്ടിരിക്കെ ട്രക്കിൽ വെടി പൊട്ടുന്ന ശബ്ദം; പരിശോധനയിൽ ടയർ പഞ്ചർ; പിന്നാലെ തിരക്കേറിയ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് വിനയായി; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് കുതിച്ചുപോയ യുവാക്കളുടെ ജീവനെടുത്തു; അപകട കാരണം കണ്ടെത്തി പോലീസ്; എല്ലാം കണ്ടുനിന്ന ഡ്രൈവർ ചെയ്തത്!
കണ്‍പുരികത്തിന് താഴെ കറുത്ത മറുക്; ധരിച്ചിരിക്കുന്നത് ടീ ഷര്‍ട്ടും കാവി ലുങ്കിയും; വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി; ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് കോടതി ഉത്തരവ്; പണം നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയും ഇന്‍ഷ്വറന്‍സ് കമ്പനിയും
പുലർച്ചെ വൺ വേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ്; ഗതിമാറി എത്തിയ സൂപ്പർഫാസ്റ്റിന് മുന്നിൽ പെട്ടുപോയി ആ 21-കാരൻ; പിന്നാലെ നേർക്കുനേർ വൻ ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ദയനീയ കാഴ്ച; അപകട കാരണം മറ്റൊന്ന് എന്ന് നാട്ടുകാർ; ഒരു നാടിന് തന്നെ നോവായി ആഷിക് മടങ്ങുമ്പോൾ!
സ്കൂട്ടർ നിയന്ത്രണംവിട്ട് മണൽകൂനയിൽ ഇടിച്ച് മറിഞ്ഞ് അപകടം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; ദുരന്തം ഗാനമേള കാണാൻ പോകവേ