You Searched For "അപകടം"

എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു; ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു; ടൊറന്റോയിലെ വിമാന യാത്രിക പകര്‍ത്തിയ വീഡിയോ വൈറല്‍; അത്ഭുത രക്ഷപെടലിന്റെ ആശ്വാസത്തില്‍ യാത്രക്കാര്‍; വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭയപ്പെട്ടെന്ന്  യാത്രികര്‍
എണ്‍പത് പേരുമായി പറന്ന വിമാനം കാറ്റിലും മഞ്ഞിലും കീഴ്‌മേല്‍ മറിഞ്ഞ് ലാന്‍ഡ് ചെയ്തയുടന്‍ കത്തി നശിച്ചു; മൂന്നു പേരുടെ നില ഗുരുതരമെങ്കിലും ഭൂരിപക്ഷം യാത്രക്കാരും കൂളായി പുറത്തിറങ്ങി സെല്‍ഫി എടുത്തു: ടൊറന്റോ വിമാനത്താവളത്തില്‍ അത്ഭുതമായ അപകടത്തില്‍പ്പെട്ടത് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം
പ്രയാഗ് രാജ് എക്‌സ്പ്രസ് കാത്തുനില്‍ക്കെ പ്രയാഗ് രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടനെത്തിച്ചേരുമെന്ന് അറിയിപ്പ്; ഡല്‍ഹിയിലെ അപകടത്തിനിടയാക്കിയത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പം;  റെയില്‍വേയെ പ്രതിക്കൂട്ടിലാക്കി ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
സൗദിയിൽ വാഹനാപകടം; മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം കമ്പനി ഗോഡൗണിൽനിന്ന് ലോഡുമായി മടങ്ങുേമ്പാൾ; മരിച്ചത് മലപ്പുറം സ്വദേശി
സ്കൂട്ടറും ലോറിയും നേർക്കുനേർ എത്തി കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്; സ്കൂട്ടർ ലോറിക്കടിയിൽ കുടുങ്ങിയ നിലയിൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തായ്‌വാനിലെ ഷോപ്പിംഗ് മാളിൽ വൻ പൊട്ടിത്തെറി; ഗ്യാസ് ബ്ലാസ്റ്റിൽ അഞ്ച് പേർ അതിദാരുണമായി കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ആളുകൾ കുതറിയോടി; 12 -ാം നിലയിൽ വൻ നാശനഷ്ടം