You Searched For "അപകടം"

വിവാഹശേഷം ഇതാദ്യമായി ഭര്‍ത്താവിനൊപ്പം ചേരാന്‍ ലണ്ടനിലേക്ക് പോയ ഖുശ്ബു; ലണ്ടനിലേക്ക് പറക്കുകയാണെന്നും ഇനി വിളിച്ചാല്‍ കിട്ടില്ലെന്നും ജൂണ്‍ 15 ന് മടങ്ങി എത്തുമെന്നും സഹോദരിക്ക് സന്ദേശം അയച്ച മണിപ്പൂര്‍ സ്വദേശിയായ എയര്‍ ഹോസ്റ്റസ്; എയര്‍ ഇന്ത്യ ദുരന്തത്തില്‍ പൊലിഞ്ഞത് ഒരുപറ്റം മനുഷ്യരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും
പറന്നുയര്‍ന്നിട്ടും ലാന്‍ഡിങ് വീലുകള്‍ ഉള്ളിലേക്ക് എടുത്തിട്ടില്ല; വിമാനം നേരെ താഴേക്ക് വീണു; എന്‍ജിന്‍ തകരാര്‍ അപകടത്തിലേക്ക് നയിച്ചെന്ന് സൂചനകള്‍; തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മെയ്‌ഡേ കോള്‍ ചെയ്തു; ബോയിംഗ് ഡ്രീംലൈനറിന്റെ എന്‍ജിന്‍ തകരാര്‍ ചര്‍ച്ചകളില്‍
പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കാറില്‍ മരിച്ച നിലയില്‍; കമല്‍ കൗറിന്റേത് കൊലപാതകമെന്ന് സൂചന; ലുധിയാനയില്‍ താമസിക്കുന്ന കൗറിന് ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയില്‍ നിന്നും കൗറിന് വധഭീഷണിയും
ദേശീയപാതയിലൂടെ നൂറ് നൂറ്റിപ്പത്ത് സ്‌പീഡിൽ കുതിച്ചു കയറിയ ആ കാർ; പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ കുത്തി മറിഞ്ഞതും തീആളിക്കത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; സൺറൂഫ് ഭാഗത്തെ പരിശോധനയിൽ പോലീസിന് ആശ്വാസം; ഇത് അത്ഭുതം തന്നെയെന്ന് കണ്ടുനിന്നവർ!
സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു;  അത് അവര്‍ക്ക് അറിയാമായിരുന്നു;  അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്; മരണ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് ഗീതാ ഷോജിയുടെ മകന്‍; കെനിയയിലെ അപകടത്തില്‍ അച്ഛനും സഹോദരനും പരിക്കേറ്റതായി വിവരം
കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ചുമലയാളികളും; മരണപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞും മൂന്നുസ്ത്രീകളും; അപകടത്തില്‍ പെട്ടത് പാലക്കാട്, തൃശൂര്‍, തിരുവല്ല സ്വദേശികള്‍; 27 പേര്‍ക്ക് പരിക്കേറ്റു; കനത്ത മഴയില്‍ വാഹന നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു
മലയാളികള്‍ അടക്കം ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘം അപകടത്തില്‍ പെട്ടു; ബസ താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്കേറ്റു
ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ; രക്ഷപ്പെടുത്തി മംഗളുരു ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിന് അടക്കം പൊള്ളലേറ്റ നിലയില്‍; ചികിത്സയില്‍ കഴിയു്‌നത് ആറ് പേര്‍; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നു