Politicsസ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്കമറുനാടന് ഡെസ്ക്27 Aug 2021 6:33 AM IST
Politicsന്യൂഡൽഹി വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്ഗാൻ വനിതാ എംപിക്ക് അടിയന്തര വിസ നൽകി ഇന്ത്യ; നടപടി നയതന്ത്ര പാസ്‌പോർട്ട് കാണിച്ചിട്ടും തിരിച്ചയച്ചുവെന്ന് കാർഗർ പരാതി ഉന്നയിച്ചിച്ചതിന് പിന്നാലെ; പിഴവ് സംഭവിച്ചതാണൈന്ന് വിദേശകാര്യ മന്ത്രാലയംമറുനാടന് ഡെസ്ക്27 Aug 2021 9:30 AM IST
SPECIAL REPORTകാബൂളിൽ ചാവേറാക്രമണം അഴിച്ചുവിട്ട ഐസിസ് ഖൊരാസൻ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കൽ; ആദ്യം മധ്യേഷ്യയിലേക്കും പിന്നീട് ഭാരതത്തിലേക്കും ജിഹാദ് കയറ്റി അയയ്ക്കും; ഐസിസ്-കെയിൽ ചേർന്നവരിൽ കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ഉള്ള യുവാക്കൾ? ഭീകരസംഘടനയുടെ ലക്ഷ്യം അഫ്ഗാനിസ്ഥാനിലെ അധികാര ബ്രോക്കർമാർ താലിബാൻ അല്ല തങ്ങളാണെന്ന് തെളിയിക്കലുംമറുനാടന് മലയാളി27 Aug 2021 9:49 PM IST
Politicsഅഫ്ഗാനിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം; പണ പ്രതിസന്ധിയിൽ എടിഎമ്മുകളിൽ നീണ്ട നിര; ബാങ്കിനു മുന്നിൽ പ്രതിഷേധം; ജനലക്ഷങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്; വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച് താലിബാൻമറുനാടന് ഡെസ്ക്29 Aug 2021 7:21 AM IST
SPECIAL REPORT33000 അടി ഉയരെ ആകാശത്തിൽ ഹവ്വ പിറന്നു; ദുബായിൽ നിന്നും ബർമിങാമിലേക്കുള്ള വിമാനത്തിൽ പിറന്ന കുഞ്ഞിന് അവകാശങ്ങളേറെ: അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ഗർഭിണിയുടെ പേറെടുക്കാൻ എയർഹോസ്റ്റസുമാർ മത്സരിച്ച കഥമറുനാടന് ഡെസ്ക്29 Aug 2021 9:28 AM IST
Politicsഅവസാനത്തെ ബ്രിട്ടീഷ് പട്ടാളക്കാരനും അഫ്ഗാൻ വിട്ടു; 150 ബ്രിട്ടീഷുകാരും യോഗ്യതയുള്ള 1500 അഫ്ഗാനികളും കാബൂളിൽ കുടുങ്ങി; അവസാന അമേരിക്കൻ പട്ടാളക്കാർ ഇന്നും നാളെയുമായി മടങ്ങും; ഇനി അഫ്ഗാനിൽ നിന്നും ആരും പുറത്തേക്കില്ല; വിമാനത്താവളത്തിനുള്ളിലും താലിബാന്റെ കടുത്ത നിയന്ത്രണം; വഴിനീളെ ചെക്ക്പോസ്റ്റുകൾന്യൂസ് ഡെസ്ക്29 Aug 2021 11:46 AM IST
Politicsതാലിബാൻ ഭീകരസംഘടന അല്ലാതാകുമോ? ഭീകരവാദത്തെ കുറിച്ചുള്ള പ്രസ്താവനയിൽ താലിബാനെ പരാമർശിക്കാതെ യുഎൻ സുരക്ഷാ കൗൺസിൽ; അമേരിക്ക നടത്തിയ പ്രത്യാക്രമണത്തെ വിമർശിച്ച് താലിബാൻമറുനാടന് ഡെസ്ക്29 Aug 2021 2:12 PM IST
Politicsബൈഡൻ അതീവ ദുർബലനായ, ഡൈമെൻഷ്യ ബാധിച്ച വെറുമൊരു ചവറ്; പൊട്ടിത്തെറിച്ച് അഫ്ഗാനിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ അമ്മ; 13 പേരുടെയും മൃതദേഹങ്ങൾക്ക് മുൻപിൽ തലകുനിച്ച് കണ്ണീരൊഴുക്കി പ്രസിഡണ്ട്മറുനാടന് ഡെസ്ക്30 Aug 2021 7:39 AM IST
Politicsതാലിബാനെ ഭീകരവാദ ലിസ്റ്റിൽ നിന്നും യുഎൻ ഒിവാക്കിയിട്ടില്ല; ഇപ്പോഴത്തേത് തന്ത്രപരമായ നിലപാട് മാത്രം; നീക്കത്തിന് പിന്നിൽ ചൈനയുടെ സമ്മർദ്ദവും; പഞ്ച്ശീർ പ്രവിശ്യയിലെ ചെറുത്തുനിൽപ്പുകൾക്ക് അധികം ഭാവിയില്ല; അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം ബൈഡന്റെ പിഴവല്ല; വിദേശകാര്യ വിഗദ്ധൻ ടി പി ശ്രീനിവാസൻ വിലയിരുത്തുന്നുവിഷ്ണു ജെ ജെ നായർ31 Aug 2021 12:59 PM IST
VIDEOതോക്കേന്തിയ സംഘത്തിന് നടുവിൽ നിന്ന് വാർത്ത അവതരണം; ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടെന്ന് അവതാരകൻ; വൈറലായി വീഡിയോമറുനാടന് മലയാളി31 Aug 2021 1:26 PM IST
Politicsഒടുവിൽ ശേഷിച്ചത് 73 എയർക്രാഫ്റ്റുകൾ; 10 ലക്ഷം ഡോളർ വീതം വിലമതിക്കുന്ന നൂറോളം കവചിത വാഹനങ്ങൾ; എല്ലാം ഉപയോഗശൂന്യമാക്കി ഉപേക്ഷിച്ച് കാബൂളിൽ നിന്നും അമേരിക്കയുടെ മടക്കംന്യൂസ് ഡെസ്ക്31 Aug 2021 3:46 PM IST
Politicsതാലിബാന്റെ വരവോടെ അഫ്ഗാനിൽ നിലയുറപ്പിക്കാൻ ഐ.എസ്.-കെ; ജയിൽ മോചിതരായവർ 'ഒന്നിക്കുന്നു'; 25 ഇന്ത്യക്കാരടക്കം രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിൽ; കിഴക്കൻ അഫ്ഗാനിലെ ശക്തികേന്ദ്രത്തിൽ തിരിച്ചടിക്കാൻ അമേരിക്ക; ഡൈഹാർഡ് സ്ക്വാഡിനെ നിയോഗിച്ചതായി റിപ്പോർട്ട്ന്യൂസ് ഡെസ്ക്31 Aug 2021 10:31 PM IST