You Searched For "അഫ്ഗാനിസ്ഥാൻ"

താലിബാനെ ഭീകരവാദ ലിസ്റ്റിൽ നിന്നും യുഎൻ ഒിവാക്കിയിട്ടില്ല; ഇപ്പോഴത്തേത് തന്ത്രപരമായ നിലപാട് മാത്രം; നീക്കത്തിന് പിന്നിൽ ചൈനയുടെ സമ്മർദ്ദവും; പഞ്ച്ശീർ പ്രവിശ്യയിലെ ചെറുത്തുനിൽപ്പുകൾക്ക് അധികം ഭാവിയില്ല; അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം ബൈഡന്റെ പിഴവല്ല; വിദേശകാര്യ വിഗദ്ധൻ ടി പി ശ്രീനിവാസൻ വിലയിരുത്തുന്നു
ഒടുവിൽ ശേഷിച്ചത് 73 എയർക്രാഫ്റ്റുകൾ; 10 ലക്ഷം ഡോളർ വീതം വിലമതിക്കുന്ന നൂറോളം കവചിത വാഹനങ്ങൾ; എല്ലാം ഉപയോഗശൂന്യമാക്കി ഉപേക്ഷിച്ച് കാബൂളിൽ നിന്നും അമേരിക്കയുടെ മടക്കം
താലിബാന്റെ വരവോടെ അഫ്ഗാനിൽ നിലയുറപ്പിക്കാൻ ഐ.എസ്.-കെ; ജയിൽ മോചിതരായവർ ഒന്നിക്കുന്നു; 25 ഇന്ത്യക്കാരടക്കം രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിൽ; കിഴക്കൻ അഫ്ഗാനിലെ ശക്തികേന്ദ്രത്തിൽ തിരിച്ചടിക്കാൻ അമേരിക്ക; ഡൈഹാർഡ് സ്‌ക്വാഡിനെ നിയോഗിച്ചതായി റിപ്പോർട്ട്
അഫ്ഗാനിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഖത്തർ; കാബൂൾ എയർപോർട്ട് പ്രവർത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായി വിമാനം എത്തി; പ്രതീക്ഷയോടെ ഇപ്പോൾ ലോകം നോക്കുന്നത് ഖത്തറിലേക്ക്
കശ്മീരിലെ മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന മുൻ നിലപാട് മാറ്റി താലിബാൻ; താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യയും; ചൈനയെ മുഖ്യപങ്കാളിയാക്കി മുന്നോട്ടുള്ള പ്രയാണത്തിന് താലിബാൻ
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ; കണ്ണീർ വാതകം പ്രയോഗിച്ചു; ചോരയൊലിക്കുന്ന തലയുമായി അഫ്ഗാൻ യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
വീണ്ടും താലിബാന്റെ ക്രൂരത; ഗർഭിണിയായ പൊലീസുകാരിയെ കുട്ടികൾക്ക് മുൻപിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി; മുഖം വികൃതമാക്കി; പഞ്ച്ഷീറിൽ കടുത്ത പോരാട്ടം; നാല് ജില്ലകൾ പിടിച്ചെന്ന് താലിബാൻ, നിഷേധിച്ച് പ്രതിരോധസേന
അമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്