Australiaസിനിമാ അരങ്ങേറ്റ കാലത്ത് ഒരുപാട് ഇൻസ്‌പെയർ ചെയ്തത് പൃഥ്വിരാജ്; പുതുമുഖങ്ങളെ പൃഥ്വി പരിഗണിക്കുന്നത് മാതൃകയാക്കേണ്ട ഇടപെടലാണ്; കഥാപാത്രത്തിനായി ശരീരവണ്ണം കൂട്ടാനും കുറയ്ക്കാനും മടിയില്ല; മേപ്പടിയാന് വേണ്ടി വണ്ണം കൂട്ടിയപ്പോൾ മാനസികമായി ബുദ്ധിമുട്ടി; ചെറുപ്പത്തിൽ സാധിക്കാത്ത ആഗ്രഹങ്ങളാണ് നടനായപ്പോൾ പൂർത്തീകരിക്കുന്നത്: മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻബിബിത ബഷീർ12 March 2021 1:38 PM IST
Politicsപക്ഷെ, ഇത് കേരളമാണ്, ഇടതുപക്ഷ - മതനിരപേക്ഷ കേരളത്തിൽ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല; ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവൽനിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാനാവില്ല; എൽഡിഎഫ് പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണം; തെരഞ്ഞെടുപ്പ് പ്രചരണം മുറുകവേ വി.എസിന്റെ രംഗപ്രവേശനംമറുനാടന് മലയാളി24 March 2021 10:29 AM IST
Politicsകേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു; കള്ളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യം; താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു; സൈബർഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു; ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം, ചാനലുകളുടെ റേറ്റിങ് അല്ല; എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസു തുറന്നു ചെന്നിത്തലമറുനാടന് മലയാളി26 March 2021 11:06 AM IST
Politicsമോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ല; പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല; സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കി; ബിജെപി 75 സീറ്റുവരെ നേടാൻ സാധ്യത: ബിബിസി അഭിമുഖത്തിൽ ഇ ശ്രീധരൻമറുനാടന് മലയാളി26 March 2021 12:44 PM IST
Uncategorizedസിവിൽ സർവീസസ് -2020 പരീക്ഷയുടെ അഭിമുഖം ഏപ്രിൽ 26 മുതൽ; അർഹത നേടിയത് 2,046 ഉദ്യോഗാർഥികൾന്യൂസ് ഡെസ്ക്8 April 2021 4:44 PM IST
Uncategorizedനർമ്മദാ സമരത്തിന്റെ ഭാഗമാകാൻ പുറപ്പെട്ടത് ഒറ്റയ്ക്ക് വണ്ടി കയറി; മേധയ്‌ക്കൊപ്പം സമരമുഖത്ത് നിലകൊണ്ടത് മറക്കാനാകാത്ത അനുഭവം; മഹാരാഷ്ട്രയിലെ ആദിവാസി സമരങ്ങൾക്കൊപ്പം നിന്നത് അവരിൽ ഒരാളായി; ഇടുക്കിയിൽ എന്നല്ല ഒരിടത്തെയും കർഷകർക്ക് എതിരല്ലെന്ന് തുറന്നു പറച്ചിൽ; ജീവിതാനുഭവങ്ങൾ മറുനാടനോട് വിവരിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്മറുനാടന് ഡെസ്ക്24 May 2021 1:49 PM IST
Interviewനക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജയിലിൽ പോയ പിതാവ്; അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ കണ്ണു നിറയും; ആറന്മുള സമരത്തിൽ കേസ് നടത്തിയത് ഭാര്യയുടെ സ്വർണം പണയം വച്ച്; എന്നെ പോലെ ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ; മന്ത്രി പി പ്രസാദുമായുള്ള മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്26 May 2021 3:37 PM IST
Interviewസിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്; മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎമറുനാടന് ഡെസ്ക്27 May 2021 3:25 PM IST
Australiaകടമറ്റത്ത് കത്തനാരിൽ ആദ്യം എത്തിയത് ഡ്യൂപ്പായി; പ്രമുഖരെ കിട്ടാതെ വന്നപ്പോൾ ഒറിജിനൽ കത്തനാരായി; സീരിയൽ വഴി ആകെ നേടിയത് കഥാപാത്രത്തിന്റെ പ്രശസ്തി; സമ്പാദ്യം സ്വന്തമായൊരു വീടിന്റെ അഡ്വാൻസ് തുക മാത്രം; കത്തനാരിന്റെ രണ്ടാം ഭാഗം നിർമ്മിച്ചപ്പോൾ നഷ്ടങ്ങൾ; മലയാളികളുടെ കടമറ്റത്തച്ചൻ പ്രകാശ് പോൾ മനസു തുറക്കുന്നുമറുനാടന് ഡെസ്ക്9 Jun 2021 8:31 PM IST
Interviewഎകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ; അന്നും ഇന്നും കഥകൾ പ്രചരിച്ചു; ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് സർക്കാരിനെ തിരുത്തും; പ്രതിപക്ഷ നേതാവ് മറുനാടനോട് ഷൂട്ട്@ സൈറ്റിൽമറുനാടന് മലയാളി14 Jun 2021 8:57 PM IST
Interviewസമുദായ സംഘടനകളോട് എതിർപ്പില്ല; അവരെ ഒപ്പം നിർത്തും; കുറ്റപ്പെടുത്തിയത് സമുദായ സംഘടനകളെയല്ല, രാഷ്ട്രീയ നേതൃത്വത്തെ; ലോകസഭാ വിജയത്തെ തെറ്റായി വായിച്ചത് നിയമസഭയിൽ പരാജയ കാരണമായി; തിരിച്ചുവരവിന് തന്ത്രങ്ങളൊരുക്കി വിഡി സതീശൻ; അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്21 Jun 2021 11:29 AM IST
Marketing Featureആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എംമറുനാടന് ഡെസ്ക്28 July 2021 2:49 PM IST