You Searched For "അമിത് ഷാ"

ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന്‍ വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാ
ആ 26 പേര്‍ക്കും നമുക്കും ഇന്ന് സമാധാനത്തോടെ ഉറങ്ങാം; ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും നന്ദി പറയുന്നു; പഹല്‍ഗാം ഭീകരരെ വധിച്ചെന്ന അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ പ്രതികരണവുമായി ഇരകളുടെ കുടുംബങ്ങള്‍
തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ ചെന്താരകത്തെ മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ ജീവിക്കുന്ന ബലിദാനി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്
സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്റേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി; സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനം; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം; സംസ്ഥാനത്ത് 2026 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ; മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം
പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻ തന്നെ ലജ്ജ തോന്നും; എനിക്ക് അതിൽ പൂർണ്ണ വിശ്വാസം ഉണ്ട്; വിദേശ ഭാഷകളെക്കാൾ മാതൃഭാഷകൾക്ക് മുൻഗണന നൽകണം; ഭാഷാ വിവാദത്തിനിടെ തുറന്നടിച്ച് അമിത് ഷാ
തമിഴ്‌നാടാണ് ഞങ്ങളുടെ അടുത്ത യുദ്ധഭൂമി; 2026ല്‍ തമിഴ്‌നാട്ടിലും ബംഗാളിലും ബി.ജെ.പി അധികാരത്തില്‍ വരും; അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാത്തിരിക്കയാണ്: വിമര്‍ശനവുമായി അമിത്ഷാ