Politicsമോദി ആഗ്രഹിച്ചത് സുഹൃത്തും ഗൃഹസന്ദർശകനെന്നും പറഞ്ഞ് ഒപ്പം കൂട്ടാൻ; ചായ വിൽപ്പനക്കാരനല്ലെന്നും കോൺട്രാക്ടറെന്നും കളിയാക്കി ശുത്രുത കൂട്ടിയ സോണിയയുടെ വിശ്വസ്തൻ; അമിത് ഷായെ കേസിൽ തളച്ചതും ഈ അലുമിനീയം പട്ടേൽ: രാജ്യസഭ കാണാതിരിക്കാൻ അമിത് ഷാ സർവ്വ ശക്തിയും എടുത്തിട്ടും അഹമ്മദ് പട്ടേൽ ജയിച്ചു; വിടവാങ്ങിയത് മോദിക്കും ഷായ്ക്കും പ്രതിരോധം തീർത്ത നേതാവ്മറുനാടന് മലയാളി25 Nov 2020 10:07 AM IST
SPECIAL REPORTകർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി; സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്നും അമിത് ഷാ; പ്രതിഷേധം കൂടുതൽ ശക്തമാക്കി കർഷകരുംമറുനാടന് ഡെസ്ക്28 Nov 2020 10:03 PM IST
Politicsകർഷകപ്രശ്‌നത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്നുവെങ്കിൽ ഉപാധികൾ മുന്നോട്ട് വയ്ക്കുന്നത് അവസാനിപ്പിക്കണം; പുതിയ കർഷക നിയമം വഴി കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും വേണ്ട; അമിത് ഷായുടെ ഉപാധികൾ തള്ളി കർഷക സംഘടനകൾമറുനാടന് ഡെസ്ക്29 Nov 2020 3:17 PM IST
Politicsമനോഹർ ലാൽ ഖട്ടാറിനെ തള്ളി അമിത് ഷാ; രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല; സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന നിലപാട് തനിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിമറുനാടന് ഡെസ്ക്29 Nov 2020 6:47 PM IST
Politicsഎല്ലാവർക്കും തുല്യ അവസരം; രണ്ടാംകിട പൗരന്മാരായി ആരും ഉണ്ടാകില്ല; രാജവാഴ്ചയിൽ നിന്നും ജനാധിപത്യത്തിലേക്ക് എത്തിക്കും; ആന്ധ്രയിലും തെലങ്കാനയിലും ബിജെപിയെ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് അമിത് ഷായുടെ പ്രഖ്യാപനംന്യൂസ് ഡെസ്ക്29 Nov 2020 8:12 PM IST
SPECIAL REPORTകൂടുതൽ കർഷകരെത്തുന്നു; ഡൽഹിയുടെ അഞ്ച് അതിർത്തികളും വളയും; ഡൽഹി സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടത്തിന്; ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ; കർഷക വീര്യത്തിന് മുന്നിൽ മുട്ടുവിറച്ച് കേന്ദ്ര സർക്കാർ; സമരത്തെ വരുതിയിലാക്കാൻ അമിത് ഷായുടെ തന്ത്രമൊരുക്കൽ ചർച്ചയും സജീവംമറുനാടന് മലയാളി30 Nov 2020 10:53 AM IST
Politicsബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കിമറുനാടന് ഡെസ്ക്6 Dec 2020 4:37 PM IST
Politicsഅമിത് ഷാ അസമിലേക്ക്; സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തും; പത്തുപേർ പോയാലും കുഴപ്പമില്ലെന്ന് കോൺഗ്രസുംമറുനാടന് ഡെസ്ക്19 Dec 2020 10:18 PM IST
Politicsകൂട്ടുകാരനെ തകർത്ത് കരുത്ത് കൂട്ടി ബിജെപി; അരുണാചലിൽ നിതീഷ് കുമാറിന് നേരിട്ടത് രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ചതി പ്രയോഗം; ബിഹാറിലെ സഖ്യകക്ഷിയെ പിളർത്തി അമിത് ഷായുടെ പുത്തൻ ചാണക്യ നീക്കം; അരുണാചലിൽ ജെഡിയുവിന്റെ ഏഴ് എംഎൽഎമാരിൽ ആറു പേരും ബിജെപിയിൽ; പേമാ ഖണ്ഡു സർക്കാർ മൃഗീയ ഭൂരിപക്ഷം നേടുമ്പോൾമറുനാടന് മലയാളി26 Dec 2020 9:48 AM IST
Politicsബംഗാളിൽ കൊടുങ്കാറ്റ് പോലെ വീശി അമിത് ഷാ; അഞ്ച് തൃണമൂൽ നേതാക്കൾ കൂടി ഡൽഹിക്ക് പറന്ന് ബിജെപിയിൽ ചേർന്നു; കൊൽക്കത്ത യാത്ര റദ്ദാക്കി നേതാക്കളെ സ്വവസതിയിൽ സ്വീകരിച്ച് ആഭ്യന്തര മന്ത്രി; ഹൗറയിൽ ഞായറാഴ്ച വമ്പൻ റാലി; കൊഴിഞ്ഞുപോക്കുകൾ അവഗണിക്കാൻ തൃണമൂലും; തമിഴ്‌നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും; ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യംമറുനാടന് മലയാളി30 Jan 2021 10:35 PM IST
Politics'പ്രധാനമന്ത്രി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്'; നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മലയാളത്തിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷായുടെ അടുത്ത ലക്ഷ്യം കേരളമോ?മറുനാടന് മലയാളി1 Feb 2021 11:00 PM IST
Politicsകോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ ഉടൻ പൗരത്വഭേദഗതി നിയമം നടപ്പാക്കും; ന്യൂനപക്ഷങ്ങളുടെ പൗരത്വപദവിയെ നിയമം ഒരുതരത്തിലും ബാധിക്കില്ല; മമത ദീദിക്ക് ഇനി നിയമത്തെ എതിർക്കാൻ കഴിയില്ലെന്നും അമിത് ഷാ; ദീദിയുടെ ക്യാമ്പിലേക്ക് പോര് നയിച്ച് ഷാമറുനാടന് ഡെസ്ക്11 Feb 2021 9:34 PM IST