You Searched For "അമിത് ഷാ"

അടുത്ത നിയമസഭ സഭതെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്ന സ്വപ്‌നം കാണുന്നതിന് എതിരല്ല; 25 ശതമാനം വോട്ട് നിങ്ങള്‍ക്ക് കിട്ടില്ല; ദുരന്തനിവാരണഫണ്ട് കേന്ദ്രത്തിന്റെ ഒൗദാര്യമല്ലെന്നും അവകാശമെന്നും മുഖ്യമന്ത്രി; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി; വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎമ്മും
വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫ്-എല്‍ഡിഎഫ് എന്ന പതിവില്‍ നിന്ന് പുറത്തു വരും; അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടും; കേരളത്തിലെ ടാര്‍ഗറ്റ് പ്രഖ്യാപിച്ച് അമിത് ഷാ; ത്രിപുരയും അസമും കേരളത്തിലും ആവര്‍ത്തിക്കും; വോട്ടു കൊള്ള ആരോപണവും തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി
ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന്‍ വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാ
ആ 26 പേര്‍ക്കും നമുക്കും ഇന്ന് സമാധാനത്തോടെ ഉറങ്ങാം; ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും നന്ദി പറയുന്നു; പഹല്‍ഗാം ഭീകരരെ വധിച്ചെന്ന അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ പ്രതികരണവുമായി ഇരകളുടെ കുടുംബങ്ങള്‍
തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ ചെന്താരകത്തെ മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ ജീവിക്കുന്ന ബലിദാനി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്
സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്റേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി; സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനം; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം; സംസ്ഥാനത്ത് 2026 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ; മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം
പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻ തന്നെ ലജ്ജ തോന്നും; എനിക്ക് അതിൽ പൂർണ്ണ വിശ്വാസം ഉണ്ട്; വിദേശ ഭാഷകളെക്കാൾ മാതൃഭാഷകൾക്ക് മുൻഗണന നൽകണം; ഭാഷാ വിവാദത്തിനിടെ തുറന്നടിച്ച് അമിത് ഷാ