You Searched For "അമിത് ഷാ"

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു; ഗുരുതരമായ കേസുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടുണ്ടെന്നും പിണറായി വിജയൻ; ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ പലതും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾ
സ്വർണ്ണ കടത്തിൽ അന്വേഷിക്കാതെ വിട്ടു കളഞ്ഞ ആ മരണം ഏത്? പിണറായിയുടെ പരിഹാസത്തിന് മറുപടി പറയാൻ അമിത് ഷാ എത്തുന്നു; നാളെ കൊച്ചിയിൽ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കണ്ണൂരിൽ പരിപാടിയില്ല; ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ നിന്നും അമിത് ഷാ ഒഴിഞ്ഞു മാറിയത് പത്രിക പിൻവലിക്കലിലെ കോടതി വിധിക്ക് ശേഷം; പ്രചരണത്തിന് ഇനി ചൂടുകൂടും
എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല; ശരദ് പവാറുമായുള്ള രഹസ്യ കൂടിക്കാഴ്ച തള്ളാതെ അമിത് ഷാ; അഹമ്മദാബാദിലെ ഫാം ഹൗസിൽ വച്ച് പവാറും പ്രഫുൽ പട്ടേലും ഷായെ കണ്ടതായി സൂചന;  ശിവസേനയുടെ മേൽ സമ്മർദ്ദമേറ്റാൻ കരുനീക്കം
രാഹുൽ വയനാട്ടിൽ എത്തിയത് വിനോദസഞ്ചാരിയായി; അമേഠിയിൽ പതിനഞ്ച് കൊല്ലം ഒന്നും ചെയ്തില്ല; ഒരു വികസനപ്രവർത്തനവും പ്രതീക്ഷിക്കേണ്ട; യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്നത് പ്രീണന രാഷ്ട്രീയമെന്നും അമിത് ഷാ;  കേരളത്തിന്റെ മണ്ണിൽ നിരവധി താമരകൾ വിരിയുമെന്ന് സ്മൃതി ഇറാനി; വടക്കൻ കേരളത്തിൽ പ്രചാരണം കടുപ്പിച്ച് ബിജെപി
കേന്ദ്ര സേനയെ തടയണമെന്ന മമതയുടെ പ്രസ്താവന തോൽവി ഭയന്നുള്ള നിരാശയെന്ന് അമിത്ഷാ; മമതയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ചില കാര്യങ്ങളിൽ തൃണമൂലിനേക്കാൾ മെച്ചം ഇടതെന്നും ഷാ; ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വാക്‌പോരിന് മൂർച്ച കൂടുന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ബംഗാളിൽ അമിത് ഷാ പങ്കെടുത്ത റാലിയിൽ മാസ്‌ക്ക് ധരിക്കാതെ ആയിരങ്ങൾ; രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധം ശക്തം