You Searched For "അമേരിക്ക"

വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യയും യുഎസും തുടരുന്നു; എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു; ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല; ട്രംപ് വീണ്ടും അയയുന്നു; തീരുവ യുദ്ധം തീര്‍ന്നേക്കും
റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്; സെലന്‍സ്‌കി ട്രംപിനൊപ്പം; ഇന്ത്യയുടെ യൂറോപ്യന്‍ യൂണിയന്‍ സഹകരണ നീക്കത്തെ തകര്‍ക്കാന്‍ ട്രംപും സെലന്‍സ്‌കിയും ഒരുമിക്കുമോ?
ഹ്യൂണ്ടായി പ്ലാന്റിലേക്കുള്ള വഴികളെല്ലാം അടച്ച് കനത്ത സുരക്ഷാ സന്നാഹം തീര്‍ത്തു; 500 സുരക്ഷ ഉദ്യോഗസ്ഥരാണ് ഇരച്ചെത്തി; രക്ഷപ്പെടാന്‍ ചിലര്‍ മാലിന്യ കുളത്തിലേക്ക് എടുത്ത് ചാടി; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വേട്ട; കൊറിയക്കാര്‍ നാട്ടിലേക്ക്; ട്രംപ് രണ്ടും കല്‍പ്പിച്ച്
നോബല്‍ സമ്മാന മോഹത്താല്‍ എന്തും ചെയ്യും ട്രംപ്! ഉറ്റമിത്രമായിരുന്ന ഇന്ത്യക്ക് അടക്കം പണി കൊടുത്തു നയങ്ങള്‍; തീരുവകള്‍ അടക്കം ബൂമറാങ് ആകും; അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പ്; 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച മാര്‍ക്ക് സാന്‍ഡിയുടെ മുന്നറിയിപ്പ് ട്രംപ് ചെവിക്കൊള്ളുമോ?
താരീഫ് കൂടിയതോടെ ജനപ്രീതി ഉയര്‍ന്നെന്ന് വിലയിരുത്തല്‍; ഇന്ത്യയെ കൊണ്ട് ക്ഷമ പറയപ്പിച്ചാല്‍ ഇനിയും അതുയരുമെന്ന് കണക്കുകൂട്ടല്‍; ഇന്ത്യയിലേക്കുള്ള ഔട്ട് സോഴ്‌സിങിന് അമേരിക്കന്‍ കമ്പനികളെ ഇനി അനുവദിക്കില്ല; ഐടി ഇടപെടലിനും ട്രംപ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയ്ക്ക് പണിയാന്‍ ട്രംപിന് കഴിയുമോ?
കിം ജോങ് ഉന്നിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നേവി സീലുകളെ ഉത്തരകൊറിയയിലേക്ക് അയച്ചു; ആ ചെറു കപ്പല്‍ കൊറിയന്‍ സൈന്യത്തിന്റേതെന്ന തെറ്റിധാരണയില്‍ വെടിവയ്പ്പ്; അന്തര്‍വാഹിനികളില്‍ എത്തിയുള്ള അമേരിക്കന്‍ നുഴഞ്ഞു കയറ്റം നടന്നില്ല; ആ യുഎസ് നീക്കം പാളിയ കഥ
നാലു തവണ ട്രംപ് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്ത മോദി; അമേരിക്കന്‍ പ്രസിഡന്റിന് കൈ കൊടുക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല; ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മോദി പോകില്ല; അമേരിക്കന്‍ യാത്ര ഒഴിവാക്കുന്നതിന് പിന്നില്‍ നയതന്ത്ര സന്ദേശം നല്‍കല്‍; റഷ്യന്‍ എണ്ണ ഇനിയും വാങ്ങും
പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്തെ കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ സഹായം ഒരുക്കും; റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തു നിന്ന് വാങ്ങുമെന്ന് ധനമന്ത്രി; അമേരിക്കന്‍ വെല്ലുവിളിയെ ഇന്ത്യ അംഗീകരിക്കില്ല
ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വാണിജ്യ സെക്രട്ടറി; ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ മാറുന്നുവെന്ന് കരുതുന്നില്ലെന്ന് പറയുന്ന യുഎസ് പ്രസിഡന്റും; എതിര്‍പ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ മാത്രമെന്നും ട്രംപ്; രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് സ്വപ്‌നം കാണുന്ന ലുട്‌നിക്; ഇന്ത്യാ-അമേരിക്കാ ബന്ധം ഉലച്ചിലില്‍ തന്നെ
കൊളോണിയല്‍ കാലഘട്ടം കഴിഞ്ഞു, ഇനി ആ സ്വരം ഉപയോഗിക്കാന്‍ പാടില്ല; അന്താരാഷ്ട്ര ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ട്; യുഎസ് തീരുവയില്‍ ഇന്ത്യക്ക് പിന്തുണയുമായി പുടിന്‍; ടിയാന്‍മെന്നിലെ ആക്തിപ്രകടത്തില്‍ അമേരിക്ക വിരണ്ടോ? സൈനിക ശക്തി വിളിച്ചോതിയ പരേഡിന് പിന്നാലെ ഷി- പുടിന്‍- കിം ടീം യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്
വേറെ വഴികളുണ്ടെന്ന് മോദി കാട്ടിത്തന്നു; തീരുവ പൂജ്യമാക്കി കുറച്ച് ട്രംപ് ഇന്ത്യയോട് മാപ്പു പറയണം; യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദി വളരെ മിടുക്കുകാട്ടി;  21-ാം നൂറ്റാണ്ടില്‍ നിര്‍ണായക പങ്ക് ഇന്ത്യക്ക്; ട്രംപിനെതിരെ യുഎസ് നയതന്ത്ര വിദഗ്ധന്‍
ഞാന്‍ ചത്തിട്ടില്ല! ഇത് ഒരുതരം ഭ്രാന്താണ് എന്നും എല്ലാം വ്യാജ വാര്‍ത്തയെന്നും ട്രംപ്; മരിച്ചുവെന്ന വാര്‍ത്തകളോട് അവസാനം നേരിട്ട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; ഓവല്‍ ഓഫീസില്‍ 50 മിനിട്ടോളം മാധ്യമങ്ങളുമായി സംസാരിച്ച് ട്രംപിസം