You Searched For "അമ്പിളി ദേവി"

കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്‌നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
എനിക്ക് ഒരു അച്ഛനെയും അമ്മയേയും വേണം; അമ്പിളിയെക്കാൾ ഇഷ്ടം മകനെയാണ്; സന്തോഷകരമായ ഒരു കുടുംബത്തിനൊപ്പം ആവണം ഇനിയുള്ള കാലം; വീണത് ഈ ചക്കര വാക്കുകളിൽ; ആദിത്യന്റെ ചതി അറിയാൻ വൈകി; അമ്പിളി ദേവിയുടെ വിവാഹ തകർച്ചയിൽ അച്ഛൻ ബാലചന്ദ്രൻപിള്ള മറുനാടനോട്
അമ്പിളി ദേവിക്കും ആദിത്യനുമിടയിൽ വില്ലനായി മാറിയത് യുകെ മലയാളിയായ ഡാൻസർ; കേരളത്തിൽ സജീവ ചർച്ചയായ ദാമ്പത്യ കലഹത്തിൽ യുകെ മലയാളിയുടെ പേര് പുറത്തു വിട്ടത് ആദിത്യൻ തന്നെ; മെസഞ്ചറിലും ഫോണിലും ശല്യം ആയിരുന്നെന്നും വെളിപ്പെടുത്തൽ; സത്യത്തിൽ ആര് ആരെയാണ് ചതിച്ചത്?
നിങ്ങൾ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്! പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനേയും തീർത്തുകളയും എന്ന പ്രകോപനവും; ആദിത്യനെ കുടുക്കി സിസിടിവി; അമ്പിളി ദേവി രണ്ടും കൽപ്പിച്ച് മുമ്പോട്ട് തന്നെ
മാർച്ചിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു നാടകമുണ്ടായിരുന്നു; ആദിത്യന്റെ പെൺസുഹൃത്ത് എന്നെ വിളിച്ചതിനെ തുടർന്ന് നടത്തിയ നാടകം; അന്ന് കഥയറിയാതെ ഏറെ വിഷമിച്ചു; പൊലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസ്സിലായത്; ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിൽ അമ്പിളി ദേവിക്ക് പറയാനുള്ളത്
ആദിത്യൻ ജീവിതത്തിലും മികച്ച നടൻ; തന്റെ മാതാപിതാക്കളുടെ മുന്നിലും നന്നായി അഭിനയിച്ചു; അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്; നിയമപരമായി മുന്നോട്ട്; തുറന്നു പറച്ചിലുമായി അമ്പിളി ദേവി