INVESTIGATIONശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞ അമ്മുവിനെ സഹപാഠികളായ മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചു; ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയെന്നും സഹോദരന്റെ മൊഴി; ചുട്ടിപ്പാറ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്നു സഹപാഠികള്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ21 Nov 2024 7:45 PM IST
INVESTIGATIONപെണ്‍കുഞ്ഞിനെ നഷ്ടപ്പെട്ട ആ വീട്ടുകാര്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണം; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണ്; സഹപാഠികള്‍ കൊന്നു കളഞ്ഞ കുട്ടിക്ക് നീതി കിട്ടട്ടെ; ഈ പോസ്റ്റിലുള്ളത് എന്‍ എസ് എസ് ഹോസ്റ്റലിലെ മരണത്തില്‍ എസ് സി-എസ് ടി വകുപ്പിന്റെ സാധ്യത; അമ്മുവിനെ തളര്ത്തിയവര് രക്ഷപ്പെടുമോ?മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 9:31 AM IST
INVESTIGATIONഎസ് ഇ എം കോളേജിലെ നേഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കെതിരെ ആരും പ്രതിഷേധ പ്രകടനം നടത്തുന്നില്ലെ? കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയിലെ വിദ്യാര്‍ത്ഥിനി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തപ്പോള്‍ ഉണ്ടായ പുലിവാലുകള് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ! അമ്മുവിന് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 9:10 AM IST
SPECIAL REPORTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം; നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ച് എബിവിപി; ചര്‍ച്ചയ്ക്ക് കയറി കൊടി കാണിച്ച രണ്ടു പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ18 Nov 2024 4:47 PM IST
INVESTIGATIONപിന്നോക്ക കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി; കൂടെയുള്ളവര്‍ ഉള്ളവര്‍ മുറിയില്‍ അതിക്രമിച്ചു കയറി നിരന്തരം ടോര്‍ച്ചര്‍ ചെയ്തു; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണെന്ന് ധന്യാ രാമന്; എന്‍ എസ് എസ് ഹോസ്റ്റലിലെ വീഴ്ചയില്‍ ദുരൂഹത; അമ്മുവിന്റെ മരണത്തിലും അന്വേഷണം അട്ടിമറിയാകുമോ?സ്വന്തം ലേഖകൻ18 Nov 2024 1:56 PM IST
SPECIAL REPORTസഹപാഠികളുടെ നിരന്തര മാനസിക പീഡനം; മുറിയിലേക്ക് അതിക്രമിച്ച് കയറി ഭീഷണി; അച്ഛന് പരാതി കൊടുത്തപ്പോള്‍ മെമ്മോ നല്കിയ കോളേജ്; ടൂര്‍ കോര്‍ഡിനേറ്ററെ ചൊല്ലി തുടങ്ങിയ തര്‍ക്കം; ഒടുവില്‍ അമ്മു വീണു മരിച്ചു; ചുട്ടിപ്പറായിലേത് സിദ്ധാര്ത്ഥനുണ്ടാതിന് സമാനമായ അനുഭവങ്ങളോ? അതൊരു തള്ളിയിടല് കൊലയോ?പ്രത്യേക ലേഖകൻ18 Nov 2024 7:30 AM IST
INVESTIGATIONനഴ്സിംഗ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നില്‍ മാനസിക പീഡനമെന്ന് കുടുംബം; 'കാണാതായ ലോഗ് ബുക്കിനായി ബാഗ് പരിശോധിച്ചത് മകളെ തളര്‍ത്തി; ടൂറിന് വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി; സഹപാഠികളായ മൂന്ന് പെണ്‍കുട്ടികള്‍ നിരന്തരം ശല്യപ്പെടുത്തി'; ആരോപണവുമായി അമ്മുവിന്റെ പിതാവ്സ്വന്തം ലേഖകൻ17 Nov 2024 6:28 AM IST