You Searched For "അറസ്റ്റിൽ"

ഓട്ടോറിക്ഷ കാത്തുനിൽക്കെ പോലീസിനെ കണ്ട് പരുങ്ങി പിന്നോട്ട് വലിഞ്ഞു; പോലീസ് വാഹനം നിർത്തി പരിശോധിച്ചു; പൊക്കിയത് 23 കിലോ കഞ്ചാവ്; മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ
ഡി ജെ പാർട്ടിയിൽ അതിരുവിട്ട ആഘോഷം; ആവേശം മൂത്ത് തോക്കെടുത്ത് അഞ്ച് റൗണ്ട് വെടിയുതിർത്തു; വിവാഹത്തിനെത്തിയ അതിഥികൾക്ക് പരിക്ക്; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; സംഭവം ഗുജറാത്തിൽ
പെൺകുട്ടിയെ ഭയങ്കര ഇഷ്ട്ടം; എവിടെ പോയാലും വിടൂല; പിന്നാലെ നടന്ന് ശല്യം ചെയ്തത് മൂന്ന് വർഷം; പ്രണയത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും രക്ഷയില്ല; വൈരാഗ്യം മനസ്സിൽ സൂക്ഷിച്ചു; കൊടും ക്രൂരത; പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; വിറങ്ങലിച്ച് നാട്ടുകാർ; യുവാവിന്റെ അടങ്ങാത്ത പകയിൽ ഞെട്ടി ഗ്രാമം!
വാ​റ്റ് കേ​സിൽ ജയിലായി; തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യതായി കണ്ടെത്തി; മാസങ്ങൾ നീണ്ട അനേഷണം; ഒടുവിൽ കേസിൽ വഴിത്തിരിവ്; ന​ഷ്ട​മാ​യ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്​ അ​​ന്വേ​ഷ​ണം; എ​ക്സൈ​സ് ഓ​ഫീ​സ​ർ പിടിയിൽ
രാക്ഷസ വേഷത്തിന്റെ ഇംപാക്ട്  കൂട്ടണം; സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്നു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; പിന്നാലെ വ്യാപക പ്രതിഷേധം; നാടകത്തിലെ രാക്ഷസൻ അറസ്റ്റിൽ
കുറഞ്ഞ ചെലവിൽ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്യും; ആകർഷകമായ ഹോളിഡേ ട്രിപ്പുകൾ വരെ സെറ്റാക്കും; പിന്നാലെ ആളുകളെ പറ്റിച്ച് പണം തട്ടി മുങ്ങും; സംഘത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ; ഒടുവിൽ വ്യാജ ട്രാവൽ കമ്പനി കുടുങ്ങിയത് ഇങ്ങനെ!
കശാപ്പുകാരനായി ജോലി ചെയ്യവേ പ്രണയം മൊട്ടിട്ടു; പിന്നെ ദിവ്യപ്രേമത്തിന്റെ നാളുകൾ; ഒപ്പം താമസിക്കവെ കാമുകൻ മറ്റൊരു വിവാഹം കഴിച്ചു; തർക്കം അതിരുകടന്ന് ക്രൂരത; കാമുകിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വന്യമൃഗങ്ങൾക്ക് നൽകി; ഒടുവിൽ തെരുവുനായയുടെ പെരുമാറ്റം വഴിത്തിരിവായി; കലിപ്പനെ സ്നേഹിച്ച കാന്താരിക്ക് സംഭവിച്ചത്!