You Searched For "അറസ്റ്റ്"

ഒരു കവറുമായി ബസിൽ മാത്രം സഞ്ചരിക്കുന്നത് ഹോബി; പട്ടാപ്പകൽ ആളില്ലാത്ത കടകൾ നോക്കി വയ്ക്കും; തക്കം നോക്കി മോഷ്ടിച്ച ശേഷം ഒന്നും അറിയാത്ത മട്ടിൽ ഇറങ്ങി പോകും; ഒടുവിൽ സിസിടിവി കുടുക്കി; കള്ളൻ കുടുങ്ങിയത് ഇങ്ങനെ..!
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ ചിത്രം മാട്രിമോണിയല്‍ സൈറ്റിലിട്ടു; രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് പണം കൈപ്പറ്റി അയച്ചു കൊടുത്തു; പരിചയക്കാരന്‍ ചിത്രം കണ്ടത് വഴിത്തിരിവായി; തട്ടിപ്പു കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി അധ്യാപകര്‍; കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍
വില്‍ക്കാനിട്ടിരിക്കുന്ന വസ്തു കാണിച്ച് ആളുകളെ മോഹിപ്പിക്കും; വൈകിട്ട് വീട്ടിലെത്തി ടോക്കണ്‍ അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടും: കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍
വർഷങ്ങൾക്ക് മുൻപ് 60 രൂപ കട്ടെടുത്ത് മുങ്ങി; കള്ളൻ ശിവകാശിയിൽ ഉണ്ടെന്ന് വിവരം; പാഞ്ഞെത്തിയ പോലീസ് കണ്ട കാഴ്ച ഞെട്ടിക്കുന്നത്; കുടുംബത്തോടൊപ്പം പ്രതിയുടെ സുഖജീവിതം; ഒടുവിൽ ഫുൾ സ്റ്റോപ്പിട്ട് മധുര പോലീസ്..!