KERALAMമൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് വൈരാഗ്യം; സ്ത്രീകളെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ26 Nov 2025 3:32 PM IST
INVESTIGATIONരാവിലെ ക്ഷേത്രത്തിൽ തൊഴാൻ എത്തിയവർ ആ കാഴ്ച കണ്ട് ഞെട്ടി; പലരുടെയും മുഖത്ത് തെളിഞ്ഞത് ഭയം; പൂജാരി 'കാളിദേവി'യുടെ വിഗ്രഹത്തിന് പകരം വച്ചത് മറ്റൊന്ന്; കാര്യം ചോദിച്ചപ്പോൾ വിചിത്ര മറുപടിമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:38 AM IST
KERALAMകരിങ്കല്‍ക്വാറിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ26 Nov 2025 8:23 AM IST
KERALAMപണം വാങ്ങി ലൈവ് ലൊക്കേഷനടക്കം മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തല്‍; മുഖ്യസൂത്രധാരനായ ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്സ്വന്തം ലേഖകൻ26 Nov 2025 6:59 AM IST
INDIAമറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ അരിവാള്‍ കൊണ്ട് വെട്ടി; കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ 20കാരി മരിച്ചു: യുവാവ് മുന്‍കാമുകിയെ കൊലപ്പെടുത്തിയത് മണിക്കൂറുകളോളം സംസാരിച്ചിരുന്ന ശേഷംസ്വന്തം ലേഖകൻ26 Nov 2025 6:39 AM IST
INVESTIGATIONരാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ആക്രമിച്ച സംഭവം; അക്രമി സംഘത്തിലെ രണ്ട് ഗുണ്ടകള്‍ പിടിയില്‍; പിടിയിലായത് ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസും; മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ സാമ്പത്തിക തര്ക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 10:53 PM IST
KERALAMകടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ ഇരുമ്പുവടിയും മരക്കൊമ്പും കൊണ്ട് ക്രൂരമായി മര്‍ദിച്ചു; രണ്ടു പേര് അറസ്റ്റില്സ്വന്തം ലേഖകൻ25 Nov 2025 7:29 AM IST
KERALAMനാലു വര്‍ഷം മുന്‍പ് ആറാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം; ഇപ്പോള്‍ സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ കുട്ടി തുറന്നു പറഞ്ഞു; മധ്യവയസ്കനും യുവാവും അറസ്റ്റില്ശ്രീലാല് വാസുദേവന്‍24 Nov 2025 10:50 PM IST
NATIONALവിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് ഇഷ്ടപ്പെട്ടില്ല; പിന്നാലെ യൂട്യൂബറെ തല്ലിച്ചതച്ചു; കേസിൽ നാല് ടിവികെ പ്രവർത്തകർ അറസ്റ്റിൽസ്വന്തം ലേഖകൻ24 Nov 2025 9:43 PM IST
KERALAMബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ടുപേർ; ആർക്കും സംശയം തോന്നാതിരിക്കാൻ കൈയ്യിൽ വാട്ടർ ഹീറ്റർ; പരിശോധനയിൽ പൊക്കിയത്; യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ24 Nov 2025 7:09 PM IST
KERALAMകടയുടെ പുറത്തെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന 'മോട്ടോർ' കാണാനില്ല; അന്വേഷിച്ചപ്പോൾ സാധനം ദേ..ആക്രികടയിൽ; വിരുതന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ24 Nov 2025 4:00 PM IST
INVESTIGATIONഡാ...അടുത്ത് വന്നാൽ ഉണ്ടല്ലോ..വെട്ടും ഞാൻ..!! വൈകുന്നേരം ചണ്ണപ്പെട്ട ജംഗ്ഷനിൽ നിന്ന ആളുകൾ ഒരാളുടെ പ്രവർത്തി കണ്ട് ചിതറിയോടി; വടിവാൾ വീശിയും മോശമായി സംസാരിച്ചും മുഴുവൻ ഭീതി; ഒടുവിൽ പോലീസിന്റെ വരവിൽ ശ്രീബ്ലോഗർക്ക് എട്ടിന്റെ പണിമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:09 PM IST