You Searched For "അറസ്റ്റ്"

ഫസല്‍ ഗഫൂറിനെ ഇ.ഡി. പൊക്കിയോ? ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ എം ഇ എസ് പ്രസിഡന്റിനെ കസ്റ്റഡിയില്‍ എടുത്തെന്നും അറസ്റ്റ് ചെയ്‌തെന്നും വാര്‍ത്തകള്‍; ലുക്ക്ഔട്ട് നോട്ടീസോ അറസ്റ്റ് വാറന്റോ ഇഡി പുറപ്പെടുവിച്ചോ? സത്യാവസ്ഥ എന്തെന്ന് മറുനാടനോട് പ്രതികരിച്ച് ഫസല്‍ ഗഫൂര്‍
ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു;   യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്
മുളകൊണ്ടുള്ള ആ തട്ടുകൾ കാരണം ഹോങ്കോങ്ങ് കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; ഭീമൻ കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ; എല്ലാം കത്തിച്ചാമ്പലായിട്ടും അണയാതെ തീ; ഇതുവരെ വെന്ത് വെണ്ണീറായത് 83 ജീവനുകൾ; ഇനിയും കണ്ടെത്താനാകാതെ നൂറുകണക്കിന് പേർ; വലിയ അശ്രദ്ധയ്ക്ക് അറസ്റ്റ്
രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള പോലീസുകാർ നോട്ടമിട്ടിരുന്ന ആ മലപ്പുറംകാരൻ; ജോലി ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുന്നത്; ഒടുവിൽ മുജീബിനെ വലയിൽ കുടുക്കിയ ബുദ്ധി ഇങ്ങനെ
പുറത്തിറങ്ങിയാൽ ആരോടും മിണ്ടാത്ത സ്വഭാവം; നടക്കുമ്പോൾ ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ..എന്ന പേടി; ഒടുവിൽ ഇരച്ചെത്തിയ പോലീസിന്റെ വരവിൽ മുഖംമൂടി അഴിഞ്ഞു; നല്ലവനെന്ന് കരുതിയ ആൾ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഇന്‍സ്റ്റഗ്രാം വഴി പരിചയം; എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയുമായി മധുരയിലും ഗോവയിലും കറക്കം: 14കാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 26കാരന്‍ അറസ്റ്റില്‍
തന്നിലുള്ള വിശ്വാസത്തിന്റെ പുറത്ത് ബാങ്കിലടയ്ക്കാൻ നൽകി വിട്ടത് ലക്ഷങ്ങൾ; ഇതാ...വരുന്നേ എന്ന് പറഞ്ഞ് പോയി ഏറെനേരമായിട്ടും ആളെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ആക്കിയതിലും പന്തികേട്; രാത്രി ആയപ്പോൾ ഭാര്യയുടെ ഫോണിലേക്ക് തുമ്പായി ഒരു മെസ്സേജ്; കോട്ടയത്ത് പണവുമായി മുങ്ങിയ ബാർ മാനേജരെ കുടുക്കിയത് ഇങ്ങനെ