You Searched For "അറസ്റ്റ്"

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാൽ ഐസ് ക്രീം വാങ്ങി നൽകാമെന്ന് ബന്ധുക്കൾ; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തൽ നിർണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി
വിമാനമിറങ്ങി വന്ന യാത്രക്കാരിയുടെ മുഖത്ത് പരുങ്ങൽ ഭാവം; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ഞെട്ടൽ; വയറ്റിനുള്ളിൽ നൂറ് കൊക്കെയ്ൻ കാപ്സ്യൂളുകൾ; കൈയ്യോടെ പൊക്കി
നുമ്മ സീനാണ് ബ്രോ..; സ്കൂട്ടറിൽ പോകവേ ഒന്ന് തുറിച്ചു നോക്കി; നോട്ടം ദഹിച്ചില്ല; വിരോധം ഉള്ളിൽ വെച്ച് സഹോദരങ്ങൾ ചെയ്തത്; തിരിച്ചെത്തി ക്രൂര മർദ്ദനം; കൈമുറുക്കി പിടിച്ച് നെഞ്ചിലും മുഖത്തും ഫോക്കസ് ചെയ്ത് നല്ല ഇടിപൊട്ടി; അന്വേഷണത്തിൽ വീണ്ടും ട്വിസ്റ്റ്; പ്രതികൾ റിമാൻഡിൽ