You Searched For "അറസ്റ്റ്"

ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചു; പിന്നാലെ മാല കവർന്നു; അന്വേഷണത്തിനിടെ വാടക വീട്ടില്‍ പരിശോധന; പ്രതിയും സഹോദരിയും പിടിയിലായത് 10 കിലോ കഞ്ചാവുമായി; ശിക്ഷ വിധിച്ച് കോടതി
ശബരിമല സ്വര്‍ണ മോഷണത്തില്‍ പ്രതികളായ രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ഹൈക്കോടതിക്ക്; എതിര്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുന്ന ഗുണ്ടായിസം സിപിഎം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല
ജുമുഅ നിസ്‌കാര സമയത്ത് ഒരു ബോധവത്ക്കരണവും വേണ്ട; കാസര്‍കോട്ട് ശുചിത്വ മിഷന്റെ ഹരിതചട്ട ബോധവത്കരണ ഫ്‌ളാഷ് മോബ് തടസ്സപ്പെടുത്തിയവര്‍ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞ് പാഞ്ഞടുത്തെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടക്കം 50 ഓളം പേര്‍ക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം
കൊച്ചിയില്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി; ഗോപു നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചു; പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടുമെന്നും പങ്കാളിയായ യുവതി
മകളുടെ കല്യാണ ആവശ്യത്തിനാണേ...എന്ന് പറഞ്ഞ് കാർ വാടകയെക്കെടുത്ത അബൂബക്കർ; കൊടുത്ത വണ്ടി തിരികെ നൽകാതെ വന്നപ്പോൾ കൈ മലർത്തൽ; ഒടുവിൽ ജിപിഎസ് വെച്ച് കണ്ടുപിടിച്ചതും റോഡിൽ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച പ്രതി കുടുങ്ങുമ്പോൾ
പാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ എത്തിയ യുവാക്കൾ കേട്ടത് ഒരു അസാധാരണ ശബ്ദം; ഹൈപ്പർ മാർക്കറ്റിന് ഉള്ളിലെ ഭീതിപ്പെടുത്തുന്ന വെളിച്ചവും ശ്രദ്ധിച്ചു; ആളുകൾ ഓടിക്കൂടിയപ്പോൾ കണ്ടത്; തൊരപ്പന്റെ സാഹസിക രംഗത്തിനൊടുവിൽ സംഭവിച്ചത്