You Searched For "അറസ്റ്റ്"

അറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി
ചുമ്മാ..വീട്ടിലിരുന്നപ്പോൾ തോന്നിയ ആഗ്രഹം; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വീഡിയോകൾ കണ്ട് നേരംപോക്ക്; പെട്ടെന്നൊരു പരസ്യം കണ്ണിലുടക്കിയതും ഏഴിന്റെ പണി; ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി കൊടുംചതി; ജീപ്പ് നേരെ തിരുനെല്‍വേലിക്ക് വിട്ട് തൃശൂർ പോലീസ്
ബാറിലിരുന്ന് മദ്യപിച്ചിരിക്കെ മുഴുവൻ ശല്യം; അവിടെ വന്ന മറ്റ് യുവാക്കളുമായി വാക്കുതർക്കം; പിന്നാലെ ഹോക്കി സ്റ്റിക്ക് പ്രയോഗം; തലയ്ക്ക് മാരക പരിക്ക്; ഡ്രാഗൺ അപ്പുവിനെ കുടുക്കി പോലീസ്
ഞാന്‍ ആരെയും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്ലാന്‍; ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ രഹസ്യമായി അക്രമണം നടത്തുന്നു; മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ചു ജയിലില്‍ അടക്കപ്പെട്ട മലയാളി വൈദികന്‍ പറയുന്നു
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയി; പുതിയ പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം; 25 വര്‍ഷത്തിന് ശേഷം മുത്തു കുമാറിനെ കുടുക്കി കേരളാ പോലിസ്
വിദ്യാർത്ഥിനിയെ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിടിയിലായത് എന്‍ഐടി അധ്യാപകൻ