You Searched For "അറസ്റ്റ്"

വാട്സ്ആപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രചരിപ്പിക്കും; രഹസ്യാന്വേഷണ സംഘടനകൾ വഴി ആശയവിനിമയം; ഒടുവിൽ ഫോൺ പരിശോധനയിൽ കുടുങ്ങി; പാക്കികൾക്ക് വേണ്ടി ചാരപ്രവ‍ർത്തനം നടത്തി വന്ന ഒരാൾ കൂടി അറസ്റ്റിൽ; രാജ്യത്തെ സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ അടക്കം കൈമാറിയെന്നും കണ്ടെത്തൽ
ഫ്രീ പാലസ്തീൻ...ഫ്രീ പാലസ്തീൻ..!; കൈയ്യിൽ തോക്കുമായി ഉറക്കെ അലറി വിളിച്ച് ആ ഷിക്കാഗോ സ്വദേശി; പിന്നാലെ തുരുതുരാ വെടിവെയ്പ്പ്; മ്യൂസിയത്തിന് പുറത്ത് കൂടി നിന്നവർ ചിതറിയോടി; എങ്ങും പരിഭ്രാന്തി; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു; മരണം വിവാഹ നിശ്ചയം നടക്കാനിരിക്കെ; പ്രതിയെ പിടികൂടിയെന്ന് പോലീസ്!
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ: യുവാവ് അറസ്റ്റില്‍
ലഡുവും അല്‍പം ഗോതമ്പ് ഉപ്പുമാവും കഴിച്ച് അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയ കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി; കുട്ടിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തോർത്ത് കൊണ്ട് കഴുത്തു ഞെരിച്ചു; കുക്കറിന്റെ അടപ്പ് ഊരി മുഖത്തടിച്ചു; മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിച്ച് ക്രൂരത; ലഹരിക്കേസിലെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കാണിച്ചത് കടുംകൈ; പണത്തിന് വേണ്ടി അരുംകൊല; പ്രതികളെ കണ്ട് പോലീസിന് ആവലാതി!
പുറത്തിറങ്ങിയാൽ പണി ഉറപ്പ്; ട്രാഫിക്കിൽ നിന്നാലും ഷോപ്പിങ്ങിന് പോയാലും വെറുതെ വിടില്ല; ജസ്റ്റ് മുഖത്ത് നോക്കിയാൽ അപ്പൊ തൂക്കും; പോലീസ് അറസ്റ്റ് ചെയ്തത് രണ്ടു തവണ; എല്ലാത്തിനും കാരണം ചെറിയൊരു സ്പെല്ലിം​ഗ് മിസ്റ്റേക്ക്; തലയിൽ കൈവച്ച് യുവാവ്!