You Searched For "അറസ്റ്റ്"

രാത്രി സമയങ്ങളില്‍ ട്രെയിന്‍ കറങ്ങി നടന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കും; മോഷണത്തിന് ശേഷം ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി രക്ഷപ്പെടും: പ്രതിയെ അതിസാഹസികമായി പിടികൂടി റെയില്‍വേ പോലിസ്
സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്; അമേരിക്കക്കാരില്‍ നിന്നും ഇന്ത്യന്‍ സംഘം തട്ടിയെടുത്തത് 350 കോടി; തട്ടിപ്പ് നടത്തിയത് വ്യാജ കോള്‍സെന്റര്‍ വഴി;  മൂന്ന് പേര്‍ അറസ്റ്റില്‍: പ്രതികളെ പിടികൂടിയത് സിബിഐ
കിടപ്പ് രോഗിയായ പിതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍; വീഡിയോ ദൃശ്യം പകര്‍ത്തി രസിച്ച് മറ്റൊരു മകന്‍; സ്റ്റീല്‍ വള കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് പിടിച്ച് തിരിച്ചും ക്രൂരത: ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍
വനത്തില്‍ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടി; ജഡാവശിഷ്ടങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍: പ്രതികള്‍ ഇരുവരും വില്‍പ്പനയ്ക്കായി സ്ഥിരം കാട്ടുമൃഗങ്ങളെ വേട്ടയാടിയിരുന്നവര്‍
പ്രണയ വിവാഹത്തിന് പിന്നാലെ ഭാര്യപിതാവുമായി അഭിപ്രായ വ്യത്യാസം;  അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്ന് കഷണളാക്കി പുഴയില്‍ ഉപേക്ഷിച്ചു; ഭാര്യയെ കാണാനില്ലെന്ന് സഹോദരിയെ അറിയിച്ചു; പൊലീസ് വീട്ടില്‍നിന്നും കണ്ടെത്തിയത് തലയും കൈകാലുകളുമില്ലാതെ മൃതദേഹം; ക്രൂര കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി; തലയും കൈകാലുകളും മുസി നദിയില്‍ ഉപേക്ഷിച്ച് യുവാവ്: ഭാര്യയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്