KERALAMപണം തന്നാൽ ഭൂമിയുടെ അവകാശരേഖ ശരിയാക്കി തരാം; ആ..ശരി ആയിക്കോട്ടെയെന്ന് ആവശ്യക്കാരൻ; കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പൊക്കിസ്വന്തം ലേഖകൻ20 Feb 2026 3:43 PM IST
INVESTIGATIONനിങ്ങൾക്ക് എന്നെ 'ട്രേസ്' ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ 50 മിനിറ്റിനുള്ളിൽ എല്ലാം പൊട്ടിത്തെറിക്കും!! രണ്ടുംകല്പിച്ചുള്ള ഒരാളുടെ ഫോൺ വിളിയിൽ നടുക്കം; നിമിഷ നേരം കൊണ്ട് കലക്ടറേറ്റിൽ 'ബോംബ് സ്ക്വാഡ്' അടക്കം പാഞ്ഞെത്തി; നാട്ടുകാരെ അടക്കം മുൾമുനയിൽ നിർത്തിയ പ്രമോദിന്റെ ഉദ്ദേശലക്ഷ്യം മറ്റൊന്ന്; തുറന്നുപറച്ചിൽ കേട്ട് പോലീസിന്റെ കിളി പോയിമറുനാടൻ മലയാളി ബ്യൂറോ20 Feb 2026 11:53 AM IST
KERALAMഒരൊറ്റ കോളിൽ ഹസീനയുടെ വാടക വീട് വളഞ്ഞ പോലീസ്; പരിശോധനയിൽ കള്ളത്തരം പുറത്ത്; കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ; ചോദ്യം ചെയ്യലിൽ കുറ്റ സമ്മതംസ്വന്തം ലേഖകൻ20 Feb 2026 9:53 AM IST
SPECIAL REPORTബക്കിങ്ഹാം കൊട്ടാരത്തെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് എലിസബത്ത് രാജ്ഞിയുടെ ഇളയ മകന്; കൊട്ടാരത്തില്‍ പോലീസ് കയറി ഇറങ്ങി പരിശോധിച്ചു; പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്ത ചാള്‍സ് രാജാവ്; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് കിട്ടാവുന്ന കുറ്റങ്ങള്മറുനാടൻ മലയാളി ഡെസ്ക്20 Feb 2026 6:08 AM IST
KERALAMയുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്;ഒളിവിൽ കഴിയുന്നതിനിടെ പൊക്കിസ്വന്തം ലേഖകൻ19 Feb 2026 10:34 PM IST
SPECIAL REPORTചാള്സിനെപ്പോലും അറിയിക്കാതെ പോലീസ് രാവിലെ പാഞ്ഞെത്തി; ഇളയ സഹോദരനാണെങ്കിലും അകത്ത് പോകട്ടെ എന്ന് രാജാവ്! നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ധീര പ്രഖ്യാപനത്തോടെ ആന്‍ഡ്രൂ വിന്‍ഡ്സറെ കൊട്ടാരം കൈവിട്ടോ? എപ്സ്റ്റീന് ഫയലുകളില്‍, രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി 'മിന്നല്‍ അറസ്റ്റ്'മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 10:01 PM IST
SPECIAL REPORTചാള്‍സ് രാജാവിനുള്ള നിയമപരിരക്ഷ മുന്‍ രാജകുമാരനില്ല; നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്; വിഐപി പരിഗണനയില്ലാതെ ചോദ്യം ചെയ്യല്‍; എപ്സ്റ്റീന് കേസില്‍ കസ്റ്റഡിയിലിരിക്കെ പാര്‍പ്പിക്കുക കട്ടിലും ശുചിമുറിയും മാത്രമുള്ള സാധാരണ സെല്ലില്‍; കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയോ?മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 5:52 PM IST
SPECIAL REPORTബ്രിട്ടീഷ് രാജകുടുംബത്തെ നടുക്കി ആന്‍ഡ്രൂവിന്റെ അറസ്റ്റ്! 66-ാം ജന്മദിനത്തില് 'ഹാപ്പി ബര്‍ത്ത് ഡേ' പറയാന്‍ എത്തിയത് പോലീസ്; എപ്സ്റ്റീന്റെ പെണ്‍വാണിഭ കെണി മുതല്‍ ചാരപ്പണി വരെ; 'ലോലിത എക്സ്പ്രസ്സിലെ' സുന്ദരി കൊട്ടാരത്തിലെത്തിയ രഹസ്യവും പുറത്ത്; ആരും നിയമത്തിന് അതീതരല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്19 Feb 2026 4:12 PM IST
INVESTIGATIONമന്ത്രവാദിനിയെന്ന് മുദ്രകുത്തി ക്രൂരത; അമ്മയെയും കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഒരു വയസ്സുകാരനോട് പോലും ദയ കാട്ടാതെ ഗ്രാമവാസികൾ; ഓടി രക്ഷപ്പെട്ട് ഭർത്താവ്; നാടിനെ വിറപ്പിച്ച ഇരട്ട കൊലപാതകത്തിൽ നാലുപേർ പിടിയിൽസ്വന്തം ലേഖകൻ19 Feb 2026 1:38 PM IST
KERALAMരാത്രിയായാല്‍ ഭാര്യയുമൊന്നിച്ച് പുറത്തിറങ്ങി ലഹരി മരുന്ന് വില്‍പ്പന; നടുവട്ടം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍: പിടിക്കപ്പെടാതിരിക്കാന്‍ പണമിടപാട് നടത്തിയിരുന്നത് ഭാര്യയുടെ അക്കൗണ്ട് വഴിസ്വന്തം ലേഖകൻ19 Feb 2026 6:02 AM IST
INVESTIGATIONതോർത്ത് കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു; പിടിയിലായത് റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ; ക്രൂരതയ്ക്ക് പിന്നിലെ കാരണം തിരഞ്ഞ് പോലീസ്സ്വന്തം ലേഖകൻ18 Feb 2026 9:46 PM IST
KERALAMഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍18 Feb 2026 7:15 PM IST