You Searched For "അലന്‍"

സംശയം മൂത്ത് മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍സുഹൃത്തിനെ തലയ്ക്ക് അടിച്ചു കൊന്നു; അയ്യപ്പസേവാ സംഘത്തിന്റെ ദേശവിളക്കിനിടെ കാണാതായ ചിത്രപ്രിയയെ കൊന്നത് ആണ്‍ സുഹൃത്ത്; ബംഗ്ലൂരിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയെന്ന് അലന്റെ കുറ്റസമ്മതം; സിസിടിവിയില്‍ തെളിഞ്ഞ ബൈക്കുകാരന്‍ അറസ്റ്റില്‍; മലയാറ്റൂര്‍ നടുക്കത്തില്‍
ചോദ്യം ചെയ്യലില്‍ ഒന്നും പറയാത്ത പഠിച്ച കള്ളന്മാര്‍; കുത്തിയ കത്തി നഷ്ടമായെന്നും മൊഴി; ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പോലീസിനേയും കബളിപ്പിക്കുന്നു; അലന്‍ കൊലക്കേസില്‍ പോലീസിന് ഇനിയും വ്യക്തതകളില്ല; കൊടും ക്രിമിനലുകള്‍ ഒളിച്ചു കളിക്കുമ്പോള്‍
ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗുണ്ടകളെ കൊണ്ടുവന്നത് 16-കാരന്‍; തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തി; വാക്കുതര്‍ക്കം ഉണ്ടായതോടെ അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തി കുത്തി; തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു
അലന്റെ അച്ഛനും സഹോദരിയും നേരത്തെ മരിച്ചു; അമ്മയ്ക്ക് വീട്ടുജോലി; കഴിഞ്ഞവര്‍ഷം സഹോദരിയും മരിച്ചതോടെ അലന്‍ സുവിശേഷ പഠനത്തിന് ചേര്‍ന്നു; അവധിക്കെത്തിയപ്പോള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയി; സംഘര്‍ഷത്തിലുള്‍പ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചു കുത്തിക്കൊന്നു; ആയുധങ്ങളുമായി എത്തിയത് കാപ്പാ പ്രതി; ഫുട്‌ബോള്‍ തര്‍ക്കം ക്വട്ടേഷനായോ? അലനെ കൊന്നത് കുട്ടിക്കുറ്റവാളി