SPECIAL REPORTഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് സുമിത് സബര്‍വാള്‍ എന്ന നിഗമനത്തില്‍ എത്തുന്നത് സഹ പൈലറ്റ് വെപ്രാളപ്പെട്ട് വിമാനം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും സുമീത് നിശ്ശബ്ദനായി ഇരുന്നത്; സഹപൈലറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ പൈലറ്റ് പണി ഒപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍; വാര്‍ത്ത തള്ളി അന്വേഷണ ഏജന്സിയുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:52 AM IST
SPECIAL REPORTഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് 2018ല്‍ മുന്നറിയിപ്പ് നല്കി; മുന്നറിയിപ്പ് നല്‍കിയത് ബോയിങ് 737 വിമാനങ്ങളിലെ സ്വിച്ച് സംബന്ധിച്ച്; അഹമ്മദാബാദില്‍ അപകടത്തിന് കാരണമായ ബോയിങ്ങിന്റെ 737-8 വിമാനത്തിലും ഇതേ സ്വിച്ച് തന്നെ; വിമാന ദുരന്തത്തില്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ബോയിങോ?മറുനാടൻ മലയാളി ഡെസ്ക്13 July 2025 6:49 AM IST
SPECIAL REPORT'കോക്പിറ്റിലെ മറ്റേയാള്‍ പോലും അറിയാതെ നടന്ന ഓഫു ചെയ്യല്‍, ചോദിക്കുമ്പോള്‍ ഞാനല്ലെന്ന മറുപടിയും; മനപ്പൂര്‍വ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം, ആത്മഹത്യയും കൂട്ടക്കൊലപാതകവും; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പൊരുത്തക്കേട്; അഹമ്മദാബാദ് ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജേക്കബ് കെ ഫിലിപ്പ് പറയുന്നുമറുനാടൻ മലയാളി ഡെസ്ക്12 July 2025 10:13 AM IST
SPECIAL REPORTഅഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 6:14 PM IST
SPECIAL REPORTഡ്രീം ലൈനറുടെ വിങ് ഫ്ളാപ്പ് കുഴപ്പക്കാരനെന്ന് നിഗമനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു; ആംസ്റ്റര്‍ഡാമിലും സൂറിച്ചിലും ഡബ്ലിനിലും ബാര്സിലോണിയയിലും കഴിഞ്ഞ മാസം ഡ്രീം ലൈനര്‍ അടിയന്തിരമായി ഇറക്കിയത് വിങ് ഫ്ളാപ്പ് കുഴപ്പത്തിലായപ്പോള്‍: അപകട കാരണം തേടിയുള്ള അന്വേഷണം ബോയിങ്ങിന്റെ നടുവൊടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 9:05 AM IST
SPECIAL REPORT'2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം'; എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി; ആസ്ട്രോ ശര്‍മിഷ്ഠയുടെ സോഷ്യല്‍ മീഡിയയിലെ പ്രവചനം അഹമ്മദാബാദില്‍ സത്യമാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 10:19 AM IST
SPECIAL REPORTനോ ത്രസ്റ്റ്.. പ്ലേന്‍ നോട്ട് ടെക്കിംഗ് ലിഫ്റ്റ്............ അവസാനമായി എത്തിയ മേയ് ഡേ കോളിലുണ്ടായിരുന്നത് ഈ സന്ദേശം; വിമാനവുമായി ബന്ധം സ്ഥാപിക്കാനുള്ള എടിഎസ് ശ്രമംു വിഫലം; അഹമ്മദാബാദിലെ അകാശ ദുരന്തം വിമാനത്തിന്റെ രണ്ട് എഞ്ചിനും പ്രവര്ത്തിക്കാത്തിന്റെ ഫലം; പരിശോധനകളില്‍ വീഴ്ചയുണ്ടായോ? എയര്‍ ഇന്ത്യ വെട്ടില്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:59 PM IST
SPECIAL REPORTഉച്ചയൂണിന് ഒത്തുകൂടിയ മിടുക്കരായ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മുകളില്‍ പതിച്ചത് ആകാശ ദുരന്തം; ആ എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്; ആ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു; വിമാന ദുരന്തത്തിന് വ്യാപ്തികള്‍ ഏറെ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദുരന്തത്തിന് ഇരകള്സ്വന്തം ലേഖകൻ12 Jun 2025 4:28 PM IST