You Searched For "ആം ആദ്മി പാർട്ടി"

നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചുവെന്ന് ആദായ നികുതി വകുപ്പ്; വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു; പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങി; ബോളിവുഡ് നടന് പണി കിട്ടിയത് ആം ആദ്മി പാർട്ടിയുമായി സഹകരിക്കമെന്ന പ്രഖ്യാപനത്തിന് പിന്നാലെ
അവസാന ശ്വാസം വരെ സത്യത്തിനു വേണ്ടി പോരാടും; വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്; ആദർശത്തിന് വേണ്ടിയുള്ളതാണ്; അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; രാജി പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോയുമായി സിദ്ദു; കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മുതലെടുക്കാൻ ആം ആദ്മിയും
ആംആദ്മിയുടെ പേരിൽ ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് വ്യാജ ഫോൺ കോളുകൾ; എല്ലാ രാഷ്ട്രീയ മര്യാദകളും ധാർമ്മികതയും ലംഘിച്ചു; പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുക്കണമെന്ന് കൺവീനർ പി സി സിറിയക്
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്; ഇക്കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ല; ബിജെപിയെ വെട്ടിലാക്കുന്ന അടവുനയവുമായി അരവിന്ദ് കെജ്രിവാൾ; കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യത്തിന് പിന്നാലെ സിവിൽ കോഡിനെ അനുകൂലിച്ചും ആം ആദ്മി
ഉത്തർപ്രദേശിലെ എൺപതിടത്തും തോൽപ്പിക്കുക, ബിജെപിയെ ഒഴിവാക്കുക; എൻഡിഎയെ തോൽപ്പിക്കാൻ പിഡിഎ; പൊതു തിരഞ്ഞെടുപ്പിലെ സൂത്രവാക്യവുമായി അഖിലേഷ് യാദവ്; വലിയ ദേശീയ പാർട്ടികൾ ഞങ്ങളെ പിന്തുണച്ചാൽ ബിജെപിയുടെ തോൽപ്പിക്കാനാകുമെന്ന് സമാജ്വാദി പാർട്ടി മേധാവി