You Searched For "ആക്രമണം"

രാത്രി ഉറക്കത്തിനിടെ പുറത്ത് ഉഗ്ര സ്ഫോടനം; കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി; ബങ്കറുകളിലേക്ക് അഭയം തേടി നിരവധിപേർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ പതിച്ചു; മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; ശക്തമായി അപലപിച്ച് സെലൻസ്‌കി!
പ്രസവ വാര്‍ഡിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിക്രമം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒഡീഷ സ്വദേശി നടത്തിയ ആക്രമണത്തില്‍ പോലീസുകാരന് കുത്തേറ്റു
മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു; ഗാസയിലേക്ക് പരിമിതമായ അളവില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ടു വരാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍; ഹമാസ് ഭീകരര്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
ഭീകരതാവളങ്ങള്‍ ചുട്ടെരിച്ചതിന്റെ പ്രതികാരമായി പാക്കിസ്ഥാന്‍ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടു;  ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ശ്രമം സൈന്യം തകര്‍ത്തു;  സുവര്‍ണ ക്ഷേത്രം സംരക്ഷിക്കാന്‍ ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നും കരസേനാ മേജര്‍ ജനറല്‍
കളിക്കുന്നതിനിടെ ബോള്‍ വീട്ടിലേക്ക് വീണു; തിരികെ കൊടുത്തില്ലെന്നാരോപിച്ച് തർക്കം; പിന്നാലെ അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ക്രൂരത; മുഖത്ത് മാരക പരിക്ക്; 21-കാരൻ പിടിയിൽ
മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം;  വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചു: പ്രാണരക്ഷാര്‍ത്ഥം വീടുവിട്ടോടിയ യുവതിയേയും മകളേയും രക്ഷിച്ച് നാട്ടുകാര്‍
പാക്കിസ്ഥാന്‍ പത്തി മടക്കിയത് വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ കിറുകൃത്യം അടിയില്‍; വ്യോമാക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു; ജക്കോബാബാദിലും ഭോലാരിയിലും ഹാങ്ങറുകള്‍ തകര്‍ന്നപ്പോള്‍ റഹിം യാര്‍ ഖാനിലും സര്‍ഗോധയിലും റണ്‍വേയില്‍ വന്‍ ഗര്‍ത്തങ്ങള്‍; സമസ്താപരാധം പറഞ്ഞ് വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നില്‍