FOREIGN AFFAIRSഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം നിര്‍ത്തിവെച്ച് ഇറാന്; ഇനി പരിശോധിക്കാന്‍ സമ്മതിക്കില്ല; നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി; തീരുമാനം ഇറാന് പാര്‍ലമെന്റിന്റേത്; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്ന് അവകാശപ്പെട്ട് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്25 Jun 2025 4:07 PM IST
SPECIAL REPORTടെല്‍ അവീവിലെ തെരുവുകള്‍ വിജനമായി; പ്രദേശത്താകെ കനത്ത പുക; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ജറുസലമിലും സ്ഫോടനം; ആണവകേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്; ഇസ്രയേലില്‍ പരിക്കേറ്റവരുടെ എണ്ണം 86 ആയി ഉയര്ന്നുസ്വന്തം ലേഖകൻ22 Jun 2025 4:27 PM IST
FOREIGN AFFAIRSഇസ്രായേല്‍ മിസൈലുകള്‍ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി; അവകാശവാദവുമായി ഇറാന്; സമാധാന ചര്‍ച്ചകളില്‍ ബ്രിട്ടന് പങ്കാളിയായതോടെ ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കാതെ അമേരിക്ക; സൊറോക്ക ആശുപത്രിയില്‍ മിസൈല്‍ വീണതോടെ കട്ടക്കലിപ്പില്‍ നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 12:47 PM IST
Top Storiesഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന് വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കംമറുനാടൻ മലയാളി ഡെസ്ക്17 Jun 2025 7:42 PM IST
FOREIGN AFFAIRSലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധമോ? ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍; അസാധാരണ നീക്കവുമായി അമേരിക്കയും; ബഹ്റൈന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്വലിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 11:49 AM IST
SPECIAL REPORT'കിരാന ഹില്‍സില്‍ പാകിസ്ഥാന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി; അവിടെ എന്തുതന്നെയായാലും, ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല'; പാകിസ്ഥാന്റെ 'ആണവ സംഭരണ' കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതിമറുനാടൻ മലയാളി ഡെസ്ക്12 May 2025 5:10 PM IST
FOREIGN AFFAIRSട്രംപിനൊപ്പം ചേര്‍ന്ന് ഇറാന്റെ ആണവ സ്വപ്നങ്ങള്‍ ഇല്ലാതാക്കും; ആയത്തുള്ളമാരെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ല; പശ്ചിമേഷ്യയിലെ ഇറാന്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കും; വീണ്ടും മുന്നറിയിപ്പമായി നെതന്യാഹു; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമോ?മറുനാടൻ മലയാളി ഡെസ്ക്16 Feb 2025 9:58 PM IST