You Searched For "ആത്മഹത്യ"

ഗൾഫിലെ ഭർത്താവ് നാട്ടിലെത്തിയതോടെ നേരിട്ടതുകൊടിയ പീഡനം; ആത്മഹത്യാക്കുറിപ്പ് എഴുതി 26കാരിയുടെ കിടപ്പുമുറിയിലെ തൂങ്ങി മരണം; അറസ്റ്റു ഭയന്ന് സഹോദരിയുടെ വീട്ടിൽ ഒളിച്ചു താമസിച്ച റഷീദ് കുടുങ്ങി; രാമന്തളിയിലെ ഷാഹിലയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
പാലത്തിന്റെ കൈവരിയിൽ പാതിമുറിഞ്ഞ കയറും പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ ആത്മഹത്യാ കുറിപ്പും; മണിക്കൂറുകൾക്ക് ശേഷം പ്രമാടത്തെ വ്യാപാരിയുടെ ഫോൺ സ്വിച്ച് ഓണായി; ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ പൊലീസും ബന്ധുക്കളും; അയാൾ ആറ്റിൽ ചാടിയോ അതോ കരയിലുണ്ടോ?
ലൗഡ് സ്പീക്കറിലും സീരിയലിലും താരമായി; ഫയാസിന് വേണ്ടി പരസ്യം അഭിനയിച്ചപ്പോൾ റെമു പ്രണയം നടിച്ചെത്തി; നിരൂർ ക്ഷേത്രത്തിൽ രഹസ്യ താലികെട്ടിൽ അടിമയാക്കി തടവറയൊരുക്കി; ഗർഭിണിയായപ്പോൾ നടിയുടെ 2011ലെ ദുരൂഹ മരണം; കരിപ്പൂരിൽ പെട്ടത് പ്രിയങ്കാ കേസിൽ രക്ഷപ്പെട്ട കുടുക്കിൽ ബ്രദേഴ്‌സ്!
സാമ്പത്തീക പരാധീനതകൾ; പെൺമക്കളെ തൂക്കിക്കൊന്ന ശേഷം യുവതി ജീവനൊടുക്കി; മൂന്നുമക്കളെയും കൊല്ലാൻ ശ്രമം നടത്തിയെങ്കിലും ഇളയകുട്ടി രക്ഷപ്പെട്ടു;  അന്വേഷണം ആരംഭിച്ച് പൊലീസ്
ബാങ്ക് ജീവനക്കാരിയായ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചത് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന്; നേവി ജീവനക്കാരനായ വിവേക് കൃഷ്ണനുമായുള്ള വിവാഹം നടന്ന് സെപ്റ്റംബറിൽ; പ്രശ്‌നങ്ങളെ തുടർന്ന് ആതിര സ്വന്തം വീട്ടിലെത്തി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; അസ്വഭാവിക മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലത്ത് ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവം; ഭർതൃമാതാവിന്റെ പീഡനം മൂലമെന്ന പരാതിയുമായി യുവതിയുടെ കുടുംബം;  കുടുംബത്തിന്റെ പരാതിയിൽ ഭർതൃമാതാവിനെതിരെ കേടെസുത്ത് പൊലീസ്;  അനുജയും ഗാർഹീക പീഡനത്തിന്റെ ഇരയോ?