You Searched For "ആത്മഹത്യ"

ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഗാർഹിക പീഡനം തെളിഞ്ഞു; കോവിഡ് നെഗറ്റീവായപ്പോൾ കസ്റ്റഡിയിൽ എടുക്കൽ; പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്യും; ചുമത്തുക ആത്മഹത്യാ പ്രേരണാ കുറ്റം
രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചത് മരണ കാരണമെന്ന് സൂചന; സൗദിയിൽ ആലക്കോട് സ്വദേശിനി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത; ജോമി ജോൺ സെലിൻ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ
വിവാഹ വാർഷികത്തിന് സർപ്രൈസ് കൊടുക്കാൻ ഗൾഫിൽ നിന്നും അറിയിക്കാതെ വന്ന ഭർത്താവ്; പരിഭ്രമത്തിലായ ഭാര്യയുടെ മൊബൈലിൽ നിന്ന് കേട്ടത് താലിക്കെട്ടിക്കോട്ടെ എന്ന് ചോദിക്കുന്ന പ്രവീണിന്റെ ശബ്ദം; പാവുമ്പ കാളിയമ്പലത്തിൽ വച്ച് കെട്ടിയോന്റെ താലി അഴിച്ച് കാമുകനെക്കൊണ്ട് മഞ്ഞച്ചരടിൽ താലി കോർത്ത് കെട്ടിച്ച സവിത; വള്ളികുന്നത്തെ ആത്മഹത്യയിലെ വില്ലൻ ഒളിവിൽ; ആ ചതിക്കഥ ഇങ്ങനെ
ക്രൈസ്തവ പെൺകുട്ടി പ്രണയിച്ചു വിവാഹം കഴിച്ചത് പെരിയയിലെ ഹിന്ദു യുവാവിനെ; ഏകമകൾ ഒളിച്ചോടി വിവാഹം കഴിച്ചത് അംഗീകരിക്കാതെ മാതാപിതാക്കൾ; ഒടുവിൽ ഭർതൃവീട്ടിൽ ജീവനൊടുക്കി യുവതി; അനു മഹേഷിന്റെ ആത്മഹത്യ ഗാർഹിക പീഡനത്തെ തുടർന്നെന്ന് ആരോപണം
ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത് ഒരാഴ്‌ച്ച മുമ്പ്; വിയോഗം താങ്ങാൻ കഴിയാതെ യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; സൂരജിന് പിന്നാലെ യാത്രയായി പ്ലാമൂട് സ്വദേശിനി മിഥുന