You Searched For "ആരിഫ് മുഹമ്മദ് ഖാന്‍"

വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്‍
സമ്മാനമായി നിലവിളക്കും മുണ്ടും; പൊന്നാട അണിയിച്ച് ആദരിക്കല്‍; ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍; ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം കാത്ത് പിണറായി വിജയനും
ഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്‍കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന്‍ നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?