You Searched For "ആരിഫ് മുഹമ്മദ് ഖാൻ"

ബാർകോഴ കേസിൽ മുൻ മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണർ തടയിടുമോ? വിജിലൻസ് ഡയറക്ടറെ നേരിട്ടു വിളിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; വിളിച്ചു വരുത്തുന്നത് ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ; അന്വേഷണം നടക്കണമെന്ന് ഗവർണറുടെ അനുമതി കൂടിയേ തീരൂ
ഗവർണർ തെറ്റിദ്ധരിച്ചു; നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണെന്ന് മുഖ്യമന്ത്രി; മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ഗവർണർ അത് അംഗീകരിക്കണമെന്നു പിണറായി
കർഷക ബില്ലിനെ പിന്തുണച്ചവരിൽ ബിജെപിക്കാരൻ രാജഗോപാലും; കേരളത്തിന്റെ പൊതുവികാരമായി മാറിയ പ്രമേയം രാജ്ഭവനിൽ സുരക്ഷിതമായി തുടരും; രാഷ്ട്രപതിക്കോ കേന്ദ്ര സർക്കാരിനോ പ്രമേയം കൈമാറില്ലെന്ന ഗവർണ്ണറുടെ നിലപാട് കേട്ട് ഞെട്ടി പിണറായി സർക്കാർ; വീണ്ടും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് പണി കൊടുക്കുമ്പോൾ
ജസ്റ്റിസ് ഫാത്തിമ ബീവിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു; സന്ദർശനം ശബരിമലയിൽ നിന്നും മടങ്ങും വഴി; ഫാത്തിമ ബീവിയോടുള്ള ബഹുമാന സൂചകമായാണ് സന്ദർശനം നടത്തിയതെന്ന് ഗവർണർ; വളരെ കാലമായി ഗവർണറെ നേരിട്ട് അറിയാമെന്ന് ഫാത്തിമ ബീവിയും
സ്ത്രീസുരക്ഷ ഉറപ്പു ചെയ്തു അധികാരത്തിലെത്തിയ സർക്കാർ ആയിട്ടും കേരളത്തിൽ സ്ത്രീസുരക്ഷ ഇപ്പോഴും അവതാളത്തിൽ; ബലാത്സംഗങ്ങളും സ്ത്രീധന പീഡനങ്ങളും പതിവുപോലെ; സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നത് ചരിത്രത്തിൽ ആദ്യം
ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പരുത്; ഉപവാസം സർക്കാരിന് എതിരെന്ന പ്രചാരണം ശരിയല്ല; പ്രതിപക്ഷ നിലപാട് തള്ളി ഗവർണർ; സ്ത്രീ സുരക്ഷക്കായി സർക്കാർ സ്വീകരിച്ചത് ശക്തമായ നടപടി; പെൺകുട്ടികൾ സ്ത്രീധനത്തോട് നോ പറയണം; സ്ത്രീധന പരാതി ഉയർന്നാൽ സർവകലാശാല ബിരുദം റദ്ദാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ
സ്ത്രീയാണ് ധനമെന്ന് പ്രഖ്യാപിച്ച് വിവാഹ വേദിയിൽ വച്ച് വധുവിന്റെ ആഭരണങ്ങൾ തിരിച്ചു നൽകിയ സതീഷിനെ തേടി ഗവർണറുടെ വിളിയെത്തി; അനുകരണീയമായ മാതൃകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; സതീഷിനും കുടുംബത്തിനും രാജ്ഭവനിലേക്ക് ക്ഷണം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ആശങ്ക സർക്കാരിനെ അറിയിച്ചു; പോസിറ്റീവായ മനോഭാവവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; കേരള ജനതയുടെ ആശങ്കകൾക്കൊപ്പം നിലപാട് കൈക്കൊണ്ട് ഗവർണർ
പ്രിയ വർഗീസിനെ അസോഷ്യേറ്റ് പ്രഫസറാക്കാൻ തഴഞ്ഞത് 102 ഗവേഷണ പ്രബന്ധങ്ങളും 27 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അധ്യ്യാപകനെ; നിയമന വിവാദം പരാതിയായി രാജ്ഭവനിൽ എത്തിയപ്പോൾ ഇടപെട്ട് ഗവർണർ; വൈസ് ചാൻസലറോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി