You Searched For "ആരിഫ് മുഹമ്മദ് ഖാൻ"

സന്ദീപ് വധക്കേസിലെ അഞ്ചാം പ്രതി കസ്റ്റഡിയിൽ; സാത്താൻ അബിയെ പൊക്കിയത്  എടത്വായിൽ നിന്നും; മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ്; വ്യക്തി വൈരാഗ്യമെന്ന പൊലീസ് വാദം തള്ളി സിപിഎം
ചരൺ സിങ്ങിന്റെ ക്രാന്തിദളിലൂടെ രാഷ്ട്രീയം തുടങ്ങി; മുത്തലാഖ് നിയമം പാസാക്കിയപ്പോൾ രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ട വിപ്ലവം; ദള്ളിലൂടെ എത്തിയത് ബിജെപിയിൽ; മോദിയുടെ വലംകൈയായി ഗവർണ്ണർ പദവി; പിണറായിയെ വെട്ടിലാക്കി സർവ്വകലാശാലയിലെ കത്ത്; തിരുത്തൽ ശക്തിയാകാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ
ഗവർണ്ണറുടെ പ്രതികരണം സഹികെട്ടതിന്‌ ശേഷം; ഭരണഘടനാപരമായി നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവർണറുടേത്: കുമ്മനം രാജശേഖരൻ
ഗവർണർ സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് അപൂർവ്വ സംഭവം; സർവകലാശാലകളിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് പറയുമ്പോൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ലംഘനത്തിലേക്കും വിരൽ ചൂണ്ടുന്നു; പിണറായി സർക്കാർ വെട്ടിലാകുമ്പോൾ
ഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയം
സർക്കാറുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല; ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻ നിർത്തി അത് വേണ്ട; പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പിണറായിക്ക് മറുപടിയില്ലാത്തത് മടിയിൽ കനമുള്ളതു കൊണ്ട്; ഗവർണർ ചൂണ്ടിക്കാണിച്ചത് കേരളത്തിലെ സർവകലാശാലകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരം: കെ സുരേന്ദ്രൻ
കണ്ണൂർ വിസി നിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്നെ; ഗവർണർക്ക് അയച്ച ശുപാർശ കത്ത് പുറത്ത്; വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രി തന്നെ; സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധം; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ഗവർണർക്ക് തന്റെ പിതാവിനെക്കാൾ പ്രായം; അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി ആർ ബിന്ദു; മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി
ഷാബാനുകേസിൽ കേന്ദ്രമന്ത്രിസ്ഥാനം വലിച്ചെറിയുന്നത് വെറും 35-ാം വയസ്സിൽ; ഇത് മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ ധിക്കാരി; അന്ന് പുകഴ്‌ത്തി ലേഖനമെഴുതിയവരിൽ ഇഎംഎസും; എഴു പാർട്ടികൾ മാറിയുള്ള രാഷ്ട്രീയം; ചാണകസംഘിയും കാലുമാറിയുമല്ല; എന്നെന്നും റെബൽ; പിണറായി സർക്കാറിനെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതകഥ
വി.ഡി. സതീശൻ മറുപടി അർഹിക്കുന്നില്ല; എല്ലാത്തിനും മര്യാദ വേണം; അധികാരം തരാനല്ല, എന്നിൽ നിന്ന് അധികാരം എടുക്കാനാണ് പറയുന്നത്; എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്.. എനിക്ക് പലതും പറയാനുണ്ട്, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ ഒന്നും പറയുന്നില്ല: നിലപാട് ആവർത്തിച്ചു ഗവർണർ