KERALAMബിജെപി നേതാവിനല്ല കത്തയക്കുന്നത്, പ്രധാനമന്ത്രിക്കാണ്; അല്ലാതെ ആരോടാണ് ചോദിക്കുക? കെ സുരേന്ദ്രന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മറുപടിമറുനാടന് മലയാളി22 April 2021 12:38 PM IST
Politicsആരോഗ്യ മന്ത്രിസ്ഥാനത്ത് വീണ ജോർജ്ജ്; ധനകാര്യം കെ എൻ ബാലഗോപാലിനും പി രാജീവിന് വ്യവസായവും; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും പാർലമെന്ററി കാര്യ വകുപ്പും; എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും: പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പകൾ ഇങ്ങനെമറുനാടന് മലയാളി19 May 2021 12:32 PM IST
Uncategorizedബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണം; രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശംമറുനാടന് ഡെസ്ക്20 May 2021 3:24 PM IST
KERALAMകോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സർജ് പ്ലാൻ; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കി; മൂന്ന് വിഭാഗങ്ങളായി തിരിച്ച് ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി3 Jun 2021 7:58 PM IST
KERALAMകേരളത്തിൽ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ക്വാളിറ്റി അഷ്യുറൻസ്; നിലവിൽ 121 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരമെന്ന് മന്ത്രി വീണ ജോർജ്മറുനാടന് മലയാളി7 Jun 2021 4:18 PM IST
SPECIAL REPORTഅഭിമുഖത്തിനായി തിക്കും തിരക്കും; കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യവകുപ്പിന്റെ ഇന്റർവ്യു വിവാദമായി; തെറ്റായ നടപടിയെന്ന് വീണാ ജോർജ്; അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശംമറുനാടന് മലയാളി10 Jun 2021 5:27 PM IST
KERALAMതിരക്കൊഴിയുന്ന വരെ കാത്തിരിക്കാമെന്ന് കരുതി ഷാനവാസ് മാറിനിന്നു; വീൽച്ചെയറിൽ ഇരിക്കുന്ന ആളുടെ അടുത്തെത്തി നിവേദനം കൈപ്പറ്റി ആരോഗ്യമന്ത്രിമറുനാടന് മലയാളി17 Jun 2021 11:02 PM IST
KERALAMആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല; ശക്തമായ നടപടിയെന്നും മന്ത്രിമറുനാടന് മലയാളി24 Jun 2021 6:24 PM IST
KERALAMമനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ചില്ലെങ്കിൽ വലിയ ദോഷം ചെയ്യും; മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കുകളിലും ലഹരി വിമോചന ചികിത്സ ലഭ്യം: മന്ത്രി വീണാ ജോർജ്ജ്മറുനാടന് മലയാളി26 Jun 2021 4:31 PM IST
Uncategorizedഹർഷവർധന്റെ രാജി കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന കുമ്പസാരം; എല്ലാം ശരിയായി നടന്നാൽ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കും: പി ചിദംബരംമറുനാടന് ഡെസ്ക്7 July 2021 8:48 PM IST
SPECIAL REPORTകോവിഡിലെ 'തിരിച്ചടിയിൽ' മുൻഗാമി ഹർഷ് വർധന് കസേര തെറിച്ചു; ആരോഗ്യ മന്ത്രിയായി ഇരിപ്പുറപ്പിക്കും മുമ്പ് മുറിയിൽ പൂജ; മന്ത്രിക്കസേരയിൽ ചരടും ജപിച്ചുകെട്ടി; മൻസുഖ് മാണ്ഡവ്യ ചുമതലയേൽക്കൽ ആഘോഷമാക്കി സാമൂഹ്യ മാധ്യമങ്ങളും; 'പഴയ ട്വീറ്റുകൾ' കുത്തിപ്പൊക്കിയതിന് പിന്നാലെ മന്ത്രച്ചരട് കെട്ടുന്ന ദൃശ്യങ്ങൾ വൻ ഹിറ്റ്ന്യൂസ് ഡെസ്ക്8 July 2021 11:17 PM IST